സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കോൺഗ്രസ് നേതാക്കൾ സംയുക്ത പത്രസമ്മേളനത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സങ്കുചിത രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനവും അപക്വവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു
കൂടുതൽ വായിക്കുകസാക്ഷരത, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍, കേരള മോഡല്‍ വികസനം എന്നിങ്ങനെ ആഗോളതലത്തില്‍ ശ്രദ്ധാര്‍ഹമായ കേരളീയ സമൂഹത്തിന്റെ നേട്ടങ്ങള്‍ നിരവധിയാണ്. ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിലേറ്റിയതും കേരളത്തിലെ ജനങ്ങളാണ്. കേരളത്തിലെ ഏറ്റവും വലുതും ശക്തവുമായ രാഷ്ട്രീയ പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) സി.പി.ഐ.(എം) വെബ്സൈറ്റിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.