1. സ: കോട്ടാത്തല സുരേന്ദ്രന്
1948 ചിങ്ങം 18-ന് പോലീസ് ആക്രമണത്തില്‍ രക്തസാക്ഷിയായി.
2. സ: തണ്ടാശ്ശേരി രാഘവന്
1948 ഡിസംബര്‍ 31-ന് ശൂരനാട് സമരത്തില്‍ പോലീസ് നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.
3. സ: കളയ്ക്കോട് പരമേശ്വരന്‍നായര്‍
1948 ഡിസംബര്‍ 31-ന് ശൂരനാട് സമരത്തില്‍ പോലീസ് നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.
4. സ: പാലിയക്കാലില് ഗോപാലപിള്ള
1948 ഡിസംബര്‍ 31-ന് ശൂരനാട് സമരത്തില്‍ പോലീസ് നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.
5. സ: മഠത്തില്‍ ഭാസ്കരന്‍നായര്‍
1948 ഡിസംബര്‍ 31-ന് ശൂരനാട് സമരത്തില്‍ പോലീസ് നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.
6. സ: കാഞ്ഞിരത്തിനാല്‍ വടക്ക് പുരുഷോത്തമക്കുറുപ്പ്
1948 ഡിസംബര്‍ 31-ന് ശൂരനാട് സമരത്തില്‍ പോലീസ് നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.
7. സ: തങ്ങള്‍കുഞ്ഞ്
1979 ജൂലൈ 5-ന് കോണ്‍ഗ്രസ് ഗുണ്ടകളാല്‍ കൊല ചെയ്യപ്പെട്ടു.
8. സ: അനിരുദ്ധന്
1977 മാര്‍ച്ച് 12-ന് കൊടിമരം ഒടിഞ്ഞുവീണ് കൊല്ലപ്പെട്ടു.
9. സ: പാവുമ്പ മണിയന് (ഗോപാലകൃഷ്ണന്)
1977 ആഗസ്റ്റ് 10-ന് കോണ്‍ഗ്രസ് കാപാലികര്‍ കൊലപ്പെടുത്തി.
10. സ: കല്ലേലിഭാഗം ഭാസ്കരന്
1978 ജൂലൈ 12-ന് കോണ്‍ഗ്രസ് ഗുണ്ടകളാല്‍ കൊല ചെയ്യപ്പെട്ടു.
11. സ: പി.ആര്. പൊന്നപ്പന്
1980 മാര്‍ച്ച് 25-ന് കശുവണ്ടി കുത്തക സംഭരണത്തെ എതിര്‍ത്തതിനെത്തുടര്‍ന്നുള്ള ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
12. സ: ഓച്ചിറ നൂറുദ്ദീന്‍
1980 സെപ്റ്റംബര്‍ 27-ന് കോണ്‍ഗ്രസ് കാപാലികര്‍ കൊലപ്പെടുത്തി.
13. സ: അഡ്വ. എം.കെ. അബ്ദുള്‍ മജീദ്
1981 ജനുവരി 10-ന് ആര്.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.
14. സ: ശ്രീകുമാര്‍
1982 ജനുവരി 4-ന് ആര്.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.
15. സ: മുഹമ്മദ് ഷെരീഫ്
1984 മെയ് 6-ന് ആര്.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.
16. സ: കോമളം പ്രഭാകരന്
1984 ജൂണ്‍ 14-ന് കോണ്‍ഗ്രസ് കാപാലികര്‍ കൊലപ്പെടുത്തി.
17. സ: എന്‍. പരമേശ്വരന്
1986 സെപ്റ്റംബര്‍ 13-ന് പോലീസ് ആക്രമണത്തില്‍ രക്തസാക്ഷിയായി.
18. സ: കൊച്ചുകുട്ടന്
1997 ജൂണ്‍ 24-ന് ഗുണ്ടാ ആക്രമണത്തില്‍ രക്തസാക്ഷിയായി.
19 സ: എം. മാര്‍ക്കോസ്
1988 ജൂലൈ 16-ന് കോണ്‍ഗ്രസ് കാപാലികര്‍ കൊലപ്പെടുത്തി.
20. സ: എ. ഷീന്‍കുട്ടി
1989 ആഗസ്റ്റ് 2-ന് കോണ്‍ഗ്രസ് കാപാലികര്‍ കൊലപ്പെടുത്തി.
21. സ: എഡ്വേര്‍ഡ്
1993 ആഗസ്റ്റ് 15-ന് ആര്.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.
22. സ: സുനില്‍കുമാര്‍
1996 ഡിസംബര്‍ 6-ന് ആര്.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.
23. സ: കെ.കെ. ബാബു
2000 ജൂലൈ 11-ന് ആര്.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.
24. സ: എം.എ. അഷറഫ്
2002 ജൂലൈ 18-ന് എന്‍.ഡി.എഫ് കാപാലികര്‍ കൊലപ്പെടുത്തി.
25. സ: സിദ്ദീഖ്
2006 നവംബര്‍ 12-ന് ഗുണ്ടാ ആക്രമണത്തില്‍ രക്തസാക്ഷിയായി.
26. സ: അജയപ്രസാദ്
2007 ജൂലൈ 20-ന് ആര്.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.
27. സ: ശ്രീരാജ്
നെടുവത്തൂര്‍ ഏരിയയിലെ ഡി.വൈ.എഫ്.ഐ നെടുമണ്‍കാവ് പി.എച്ച്.സി യൂണിറ്റ് പ്രസിഡന്റും പാര്‍ടി പി.എച്ച്.സി ബ്രാഞ്ച് അംഗവുമായ സ: ശ്രീരാജിനെ 2014 ഏപ്രില്‍ 14 വിഷു ദിനത്തില്‍ ആര്.എസ്.എസ് അക്രമിസംഘം അടിച്ച് കൊലപ്പെടുത്തി.