കോൺഗ്രസ് നിലപാട് സങ്കുചിതം NEWസർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കോൺഗ്രസ് നേതാക്കൾ സംയുക്ത പത്രസമ്മേളനത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സങ്കുചിത രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനവും അപക്വവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു ... കൂടുതല്‍ വായിക്കുക |
ഇ എം എസ്: ദീര്‍ഘവീക്ഷണത്തിന്റെ മറുപേര് NEWനവോത്ഥാന സങ്കൽപ്പങ്ങളിലധിഷ്ഠിതമായി ആധുനിക കേരളം പണിതുയർത്തിയ ജന നായകരിൽ ഉന്നതശീർഷനാണ് ഇ എം എസ്. സാമൂഹ്യവും രാഷ്ട്രീയവുമായ പ്രബുദ്ധ കേരളമെന്ന ആശയത്തിന് അടിത്തറയിട്ട ധിഷണാശാലി. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും തലമുറകളെ പ്രചോദിപ്പിച്ച ജനനേതാവ് ... കൂടുതല്‍ വായിക്കുക |
സിഎജി റിപ്പോര്‍ട്ടും യുഡിഎഫുംസർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ പരിശോധിച്ച് റിപ്പോർട്ട് നൽകുക എന്നത് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അങ്ങനെ തയ്യാറാക്കുന്ന റിപ്പോർട്ട് നിയമസഭയുടെ മുമ്പാകെ വയ്‌ക്കുകയും അത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുകയും ചെയ്യും ... കൂടുതല്‍ വായിക്കുക |
ട്രംപിനുള്ള ‘നമസ്തേ’ നീതികേട്അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സ്വാഗതമേകി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ‘നമസ്തേ ട്രംപ്’ എന്ന ബാനർ വലിച്ചുകെട്ടിയിരിക്കുകയാണ്. 24നും 25നും ഇന്ത്യ സന്ദർശിക്കുന്ന ട്രംപ് ഡൽഹിയിൽ വരുംമുമ്പേ ഗുജറാത്തിലെ അഹമ്മദാബാദിലാണ് എത്തുന്നത് ... കൂടുതല്‍ വായിക്കുക |
ബജറ്റ് രണ്ട് , ദർശനം രണ്ട്സർക്കാർ ബജറ്റ് എന്നത് കുത്തിക്കെട്ടിയ കേവലം കടലാസ് കൂട്ടമല്ല. അത് ഒരു ദർശനവും ദിശയും ചായ് വും പ്രദാനം ചെയ്യുന്നതാണ്. ഒരാഴ്ചയ്ക്കുള്ളിൽ അവതരിപ്പിച്ച കേന്ദ്ര സംസ്ഥാന ബജറ്റുകൾ ഇക്കാര്യത്തിൽ പ്രകടമായ അന്തരം വ്യക്തമാക്കുന്നു ... കൂടുതല്‍ വായിക്കുക |
ജനങ്ങളെ മറന്ന കേന്ദ്ര ബജറ്റ്ധനമന്ത്രി നിർമല സീതാരാമൻ മോഡി സർക്കാരിനുവേണ്ടി 18,971 വാക്കിലൂടെ അവതരിപ്പിച്ച ബജറ്റിന്റെ ദിശ എങ്ങോട്ടാണ്? ഇത് രാജ്യത്തെ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും രക്ഷിക്കുന്നതോ ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറലിസത്തെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടിനെയും ശക്തിപ്പെടുത്തുന്നതോ അല്ല ... കൂടുതല്‍ വായിക്കുക |
പുര കത്തുമ്പോൾ വാഴ വെട്ടുന്ന കേന്ദ്രംസ്വാതന്ത്ര്യാനന്തരകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയെ രാജ്യം ഇന്ന് നേരിടുകയാണ്. ദേശീയ ഐക്യം വെല്ലുവിളിക്കപ്പെടുന്ന നടപടികൾ മോഡി സർക്കാരിൽനിന്ന് ഒന്നിനു പുറകെ ഒന്നായി ഉണ്ടാകുകയാണ് ... കൂടുതല്‍ വായിക്കുക |
വഴികാട്ടുന്ന കേരളംപൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കേരള നിയമസഭ ഏകകണ്ഠമായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത് ഇന്ത്യക്ക് വഴികാട്ടുന്ന കരുത്തുറ്റ ചുവടുവയ്പാണ്. പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും അതിനെ പിന്തുണച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സഭാംഗങ്ങളെയും രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നും അഭിനന്ദിക്കുന്നുണ്ട് ... കൂടുതല്‍ വായിക്കുക |
തകരാത്ത അടിത്തറഎൽഡിഎഫ് കേവലമൊരു തെരഞ്ഞെടുപ്പ് കൂട്ടുകെട്ടല്ല. അതുകൊണ്ടുതന്നെ ഒരു തെരഞ്ഞെടുപ്പിലെ ഫലത്തെമാത്രം ആസ്പദമാക്കി, അതിന്റെ പ്രസക്തിയും മുന്നേറ്റവും വിലയിരുത്താനാകില്ല. എൽഡിഎഫ്- രൂപംകൊണ്ടതും നിലനിൽക്കുന്നതും ഉന്നതമായ രാഷ്ട്രീയവും ജനതാൽപ്പര്യവും അടിസ്ഥാനമാക്കിയാണ് ... കൂടുതല്‍ വായിക്കുക |
സ. പി കെ ചന്ദ്രാനന്ദൻ : ത്യാഗത്തിന്റെ പര്യായം; പോരാട്ടത്തിന്റെയും |