1. സ. കുഞ്ഞാലി
1969 ജൂലായ് 28 ന് കോണ്ഗ്രസ്സുകാര് വെടിവെച്ചു കൊലപ്പെടുത്തി. മുന്‍ എം.എല്‍.എ ആയിരുന്നു. പാര്‍ടി മലപ്പുറം ഡി. സി മെമ്പറായിരുന്നു.
2. സ. പൗലോസ്
പാര്‍ട്ടി മെമ്പര്‍ ആയിരുന്നു. 1969 നവംബര്‍ 28 ന് ലീഗുകാര്‍ കുത്തിക്കൊലപ്പെടുത്തി.
3. സ. കോട്ടിരി നാരായണന്
പാര്‍ട്ടി മെമ്പര്‍, ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്. 1988 മെയ് 6 ന് ആര്.എസ്.എസുകാര്‍ കുത്തിക്കൊലപ്പെടുത്തി.
4. സ. സെയ്താലി കട്ടുപ്പാറ
എസ്.എഫ്.ഐ പ്രവര്ത്തകന്. 1974 സെപ്തംബര്‍ 20 ന് പട്ടാമ്പി കോളേജില്‍ വെച്ച് ആര്.എസ്.എസുകാര്‍ കുത്തിക്കൊലപ്പെടുത്തി
5. സ. മുഹമ്മദ് മുസ്തഫ
എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മണ്ണാര്‍ക്കാട് കോളേജില്‍ നിന്ന് പോലീസ് പിടിച്ചുകൊണ്ടുപോയി. പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് 1976 ആഗസ്റ്റ് 16-ന് ആശുപത്രിയില്‍വച്ച് മരിച്ചു.
6. സ. ദാമു
1979 ഒക്ടോബര്‍ 29 ന് ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തി.
7. സ. സുബ്രഹ്മണ്യന്
2006 മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ലീഗുകാര്‍ കൊലപ്പെടുത്തി.
8. സ. പ്രദീപന് (തിരൂര്‍)
2009 ല്‍ ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി.
9.മരളീധരൻ
1986 ൽ ആർ.എസ്.എസ് പ്രവർത്തനങ്ങൾ കൊലപ്പെടുത്തി.