1. സ: മഠത്തില്‍ അപ്പു
കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.
2. സ: കോയിത്താറ്റില്‍ ചിരുകണ്ഠന്‍
കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.
3. സ: പൊടോര കുഞ്ഞമ്പുനായര്‍
കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.
4. സ: പള്ളിക്കല്‍ അബൂബക്കര്‍
കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.
5. സ: സുന്ദര ഷെഡ്ഡി
പൈവളിഗെ രക്തസാക്ഷി. 1958 സെപ്തംബര്‍ 1 ന് ജന്മി ഗുണ്ടകളും നാടുവാഴികളും ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തി.
6. സ: മഹാബലഷെഡ്ഡി
പൈവളിഗെ രക്തസാക്ഷി. 1958 സെപ്തംബര്‍ 1 ന് ജന്മി ഗുണ്ടകളും നാടുവാഴികളും ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തി.
7. സ: ചെന്നപ്പഷെഡ്ഡി
പൈവളിഗെ രക്തസാക്ഷി. 1958 സെപ്തംബര്‍ 1 ന് ജന്മി ഗുണ്ടകളും നാടുവാഴികളും ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തി.
8. സ. വരദരാജപൈ
കാസര്‍കോട് മെഹമൂദ് ബസില്‍ കണ്ടക്ടറായിരുന്നു വരദരാജപൈ. ബസ് ഉടമയുടെ ഗുണ്ട സഖാവിനെ ബസ് കയറ്റി കൊല്ലുകയായിരുന്നു. ജോലി സഥിരതയ്ക്കും കൂലി വര്‍ദ്ധനക്കും തൊഴിലാളികള്‍ നടത്തി വന്ന സമരത്തിന്റെ ഭാഗമായി 1968 ജൂലൈ 12 ന് ബസ് പിക്കറ്റ് ചെയ്യുന്നതിന് വരദരാജപൈ റോഡില്‍ കിടക്കുമ്പോള്‍ കരുതിക്കൂട്ടി ശരീരത്തിലൂടെ മെഹമൂദ് ബസ് ഓടിച്ചു കയറ്റുകയാണുണ്ടായത്.
9. സ. കെ. നാരായണന് കീഴ്മാല
1974 ജൂണ്‍ 9 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
10. സ. ബാലകൃഷ്ണന് ബേത്തലം
1974 ജൂണ്‍ 9 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
11. സ. ടി. അപ്പ കോടോത്ത്
1979 ഒക്ടോബര്‍ 30 ന് ആര്.എസ്.എസ് ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി.
12. സ. ടി. തങ്കപ്പന്
1982 ഫെബ്രുവരി 10 ന് ആര്.എസ്.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
13. സ. ആനക്കല്ല് ഗോവിന്ദന്
1982 ഫെബ്രുവരി 10 ന് ആര്.എസ്.എസ് ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി.
14. സ. പ്രഭാകരന് മാവുങ്കാല്‍
1983 മാര്‍ച്ച് 27 ന് ആര്.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.
15. സ. ടി.കെ ഗംഗാധരന്
1983 ആഗസ്റ്റ് 11 ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.
16. സ. ദാമോദരന്‍ പാണ്ടി
1985 ഒക്ടോബര്‍ 22 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.
17. സ. ബാലകൃഷ്ണന്
1986 ആഗസ്റ്റ് 8 ന് പോലീസ് വെടിവെപ്പില്‍ മരിച്ചു.
18. സ. ടി. കോരന്
1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
19. സ. എം. കോരന്
1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
20. സ. ആലുവളപ്പില്‍ അമ്പു
1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
21. സ. കുഞ്ഞിക്കണ്ണന്
1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
22. സ. കുഞ്ഞപ്പന്
1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
23. സ. അപ്പച്ചന്
ബന്തടുക്ക വീട്ടിയാടിയിലെ സ: അപ്പച്ചന് രക്തസാക്ഷിയായത് 1990 ല്‍ വിഷുപ്പുലരിയിലാണ്. കോണ്‍ഗ്രസ്-ഐക്കാര്‍ നടത്തിയ സംഘടിത ആക്രമണത്തിലാണ് സ. അപ്പച്ചന് കൊല്ലപ്പെടുന്നത്. 1990 ഏപ്രില്‍ 14 ന് സാക്ഷരതാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചില സഹപ്രവര്‍ത്തകര്‍ക്കൊപ്പം പഞ്ചായത്ത് മെമ്പറെ കാണാനായി പുറപ്പെട്ടപ്പോള്‍ വഴിക്കുവെച്ചായിരുന്നു ആക്രമണം. കുത്തേറ്റ് സംഭവസ്ഥലത്തു തന്നെ അന്ത്യശ്വാസം വലിക്കുകയായിരുന്നു.
24. സ. ഭാസ്കരന് കുമ്പള
1997 ഏപ്രില്‍ 22 ന് ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.
25. സ. സുരേന്ദ്രന് കാഞ്ഞങ്ങാട്
1998 നവംബര്‍ 28 ന് ആര്.എസ്. എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
26. സ. നാരായണനായക് ചോമക്കൊച്ചി
2000 മാര്‍ച്ച് 1 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
27. സ. എം. കുഞ്ഞിക്കൃഷ്ണന് ഗുരുപുരം
2000 ഏപ്രില്‍ 1 ന് ആര്.എസ്.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
28. സ. വിജയന് മാനടുക്കം
2000 ഏപ്രില്‍ 8 ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.
29. സ. വീരേന്ദ്രന്
2001 ഏപ്രില്‍ 19 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
30. സ. മുഹമ്മദ് റഫീക്ക്
2008 ഒക്ടോബര്‍ 14 ന് ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.
31. സ. അബ്ദുള്‍ സത്താര്‍ സോങ്കാല്‍
ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്നു സഖാവ്. 2008 ഡിസംബര്‍ 27 ന് സാമൂഹ്യവിരുദ്ധസംഘം സഖാവിനെ കൊലപ്പെടുത്തി.
32. സ: രവീന്ദ്ര റാവു
ദേലംപാടിയിലെ പാര്‍ടി പ്രവര്‍ത്തകനായ സ: രവീന്ദ്രറാവുവിനെ 2011 ല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ വെടിവച്ച് കൊലപ്പെടുത്തി.
33. സ: ടി. മനോജ്
ഉദുമ പള്ളിക്കര കീക്കാനത്തെ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റും പാര്‍ടി കീക്കാനം ബ്രാഞ്ചംഗവുമായ ആലിങ്കാലില്‍ സ: ടി. മനോജിനെ 2012 ആഗസ്റ്റ് 2 ന്റെ ഹര്‍ത്താല്‍ ദിനത്തില്‍ മുസ്ലീം ലീഗ് തീവ്രവാദി സംഘം ചവിട്ടി കൊലപ്പെടുത്തി.
34. സ: എം.ബി. ബാലകൃഷ്ണന്
ഉദുമ മാങ്ങാട്ടെ പാര്‍ടി പ്രവര്‍ത്തകനായ എം.ബി. ബാലകൃഷ്ണനെ 2013 സെപ്റ്റംബര്‍ 16 തിരുവോണദിവസം കോണ്‍ഗ്രസ് ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തി.
35. സ: അബ്ദുള്‍ ഷെരീഫ്
കാസര്‍ഗോഡ്, പനത്തടി ഏരിയയിലെ, പാണത്തൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അബ്ദുള്‍ ഷെരീഫിനെ 2014 ജൂണ്‍ 29 ന് ബി.ജെ.പി ക്രിമിനല്‍ സംഘം കുത്തി കൊലപ്പെടുത്തി.
36. സ.പിമുരളി
ഡിവൈഎഫ്ഐ കുമ്പള-ശാന്തിപ്പള്ളം യൂണിറ്റ് അംഗം പി മുരളിയെ ബിജെപി- ആര്‍എസ്എസ് ക്രിമിനല്‍സംഘം 2014 ഒക്ടോബര്‍ 27ന് നടുറോഡില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി അതിദാരുണമായി കുത്തി കൊലപ്പെടുത്തി.ഇതിനുമുമ്പും മുരളിയെ കൊല്ലാന്‍ ഈ ക്രിമിനല്‍ സംഘം ശ്രമിച്ചിരുന്നു. ബിജെപിക്കാരുടെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ മുരളി മാസങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
37. സ: സി.നാരായണന്
2015 ആഗസ്റ്റ് 28 , തിരുവോണ നാളില്‍ ആര്.എസ്.എസ് കൊലപ്പെടുത്തി. പനത്തടി എസിയിലെ ആനപ്പെട്ടി 1 ബ്രാഞ്ചംഗം (കാലിച്ചാനടുക്കം എല്‍.സി)