ഒന്നാം കോണ്‍ഗ്രസ്:
ബോംബെ : 1943 മെയ് 28. ജൂണ്‍ 1
കേന്ദ്രകമ്മിറ്റി 14 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. പി സി ജോഷി - ജനറല്‍ സെക്രട്ടറി
2. ജി അധികാരി
3. ബി ടി രണദിവെ
രണ്ടാം കോണ്‍ഗ്രസ്:
കല്‍ക്കത്ത : 1948 ഫെബ്രുവരി 28. മാര്‍ച്ച് 7
കേന്ദ്രകമ്മിറ്റി 31 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. ബി ടി രണദിവെ - ജനറല്‍ സെക്രട്ടറി
2. ഭവാനി സെന്‍
3. സോമനാഥ് ലാഹിരി
4. ജി അധികാരി
5. അജയ്ഘോഷ്
6. എന്‍ കെ കൃഷ്ണന്
7. സി രാജേശ്വരറാവു
8. എം ചന്ദ്രശേഖരറാവു
9. എസ് എസ് യൂസഫ്
1950 മെയ് - ജൂണില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം കേന്ദ്രകമ്മിറ്റിയും, പോളിറ്റ്ബ്യൂറോയും പുനസംഘടിപ്പിച്ചു.
കേന്ദ്രകമ്മിറ്റി 9 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. സി രാജേശ്വരറാവു - ജനറല്‍ സെക്രട്ടറി
2. എം ബസവപുന്നയ്യ
3. ബിമേഷ് മിശ്ര
മൂന്നാം കോണ്‍ഗ്രസ്:
മധുര : 1953 ഡിസംബര്‍ 27 - 1954 ജനുവരി 4.
കേന്ദ്രകമ്മിറ്റി 39 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. അജയ്ഘോഷ് - ജനറല്‍ സെക്രട്ടറി
2. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത്
3. ഇഎംഎസ്
4. എസ് എ ഡാങ്കെ
5. പി രാമമൂര്‍ത്തി
6. രണേന്‍ സെന്‍
7. സി രാജേശ്വരറാവു
8. പി സുന്ദരയ്യ
9. സെഡ് എ അഹമ്മദ്
നാലാം കോണ്‍ഗ്രസ്:
പാലക്കാട് : 1956 ഏപ്രില്‍ 19 - 29.
കേന്ദ്രകമ്മിറ്റി 39 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. അജയ്ഘോഷ് - ജനറല്‍ സെക്രട്ടറി
2. ഇഎംഎസ്
3. എസ് എ ഡാങ്കെ
4. പി രാമമൂര്‍ത്തി
5. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത്
6. ഭൂപേഷ് ഗുപ്ത
7. പി സുന്ദരയ്യ
8. സി രാജേശ്വരറാവു
9. സെഡ് എ അഹമ്മദ്
അഞ്ചാം കോണ്‍ഗ്രസ്:
അമൃതസര്‍ : 1958 ഏപ്രില്‍ 6 - 13.
നാഷണല്‍ കൗണ്‍സില്‍ 101 അംഗങ്ങള്‍.
കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി 25 അംഗങ്ങള്‍.
സെക്രട്ടറിയേറ്റ്.
1. എസ് എ ഡാങ്കെ
2. ഭൂപേഷ് ഗുപ്ത
3. സെഡ് എ അഹമ്മദ്
4. ബി ടി രണദിവെ
5. പി സി ജോഷി
6. എകെജി
7. എം ബസവപുന്നയ്യ
8. അജയ്ഘോഷ് - ജനറല്‍ സെക്രട്ടറി
ആറാം കോണ്‍ഗ്രസ്:
വിജയവാഡ : 1961 ഏപ്രില്‍ 7 - 16.
നാഷണല്‍ കൗണ്‍സില്‍ 110 അംഗങ്ങള്‍.
കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി 24 അംഗങ്ങള്‍.
കേന്ദ്രസെക്രട്ടറിയേറ്റ്.
1. അജയ്ഘോഷ് - ജനറല്‍ സെക്രട്ടറി
2. എസ് എ ഡാങ്കെ
3. ഭൂപേഷ് ഗുപ്ത
4. സെഡ് എ അഹമ്മദ്
5. എം എന്‍ ഗോവിന്ദന് നായര്‍
1962 ല്‍ അജയ്ഘോഷ് മരിച്ചതിനെത്തുടര്‍ന്ന് ഡാങ്കെയെ ചെയര്‍മാനും, ഇഎംഎസിനെ ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞടുത്തു.
1964 ഏപ്രില്‍ 14 ന് ചേര്‍ന്ന നാഷണല്‍ കൗണ്‍സിലില്‍ നിന്നും 32 പേര് ഇറങ്ങിപ്പോന്നു. അവരാണ് സിപിഐ എം രൂപീകരണത്തിന് നേതൃത്വം നല്‍കിയത്.
ഏഴാം കോണ്‍ഗ്രസ്:
കല്‍ക്കത്ത : 1964 ഒക്ടോബര്‍ 31 - നവംബര്‍ 7.
കേന്ദ്ര കമ്മിറ്റി 41 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. പി സുന്ദരയ്യ - ജനറല്‍ സെക്രട്ടറി
2. എം ബസവപുന്നയ്യ
3. പി രാമമൂര്‍ത്തി
4. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത്
5. ജ്യോതിബസു
6. എകെജി
7. ഇഎംഎസ്
8. പ്രമോദ് ദാസ്ഗുപ്ത
9. ബി ടി രണദിവെ
എട്ടാം കോണ്‍ഗ്രസ്:
കൊച്ചി : 1968 ഡിസംബര്‍ 23 - 29.
കേന്ദ്ര കമ്മിറ്റി 28 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. പി സുന്ദരയ്യ - ജനറല്‍ സെക്രട്ടറി
2. എം ബസവപുന്നയ്യ
3. പി രാമമൂര്‍ത്തി
4. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത്
5. ജ്യോതിബസു
6. എകെജി
7. ഇഎംഎസ്
8. പ്രമോദ് ദാസ്ഗുപ്ത
9. ബി ടി രണദിവെ
ഒമ്പതാം കോണ്‍ഗ്രസ്:
മധുര : 1972 ജൂണ്‍ 27 - ജൂലായ് 2.
കേന്ദ്ര കമ്മിറ്റി 31 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. പി സുന്ദരയ്യ - ജനറല്‍ സെക്രട്ടറി
2. എം ബസവപുന്നയ്യ
3. പി രാമമൂര്‍ത്തി
4. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത്
5. ജ്യോതിബസു
6. എകെജി
7. ഇഎംഎസ്
8. പ്രമോദ് ദാസ്ഗുപ്ത
9. ബി ടി രണദിവെ
പത്താം കോണ്‍ഗ്രസ്:
ജലന്ധര്‍ : 1978 ഏപ്രില്‍ 2 - 8.
കേന്ദ്ര കമ്മിറ്റി 44 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. ഇഎംഎസ് - ജനറല്‍ സെക്രട്ടറി
2. ബി ടി രണദിവെ
3. എം ബസവപുന്നയ്യ
4. പി സുന്ദരയ്യ
5. പി രാമമൂര്‍ത്തി
6. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത്
7. സമര്‍മുഖര്‍ജി
8. എ ബാലസുബ്രഹ്മണ്യം
9. ഇ ബാലാനന്ദന്
10. ജ്യോതിബസു
11. പ്രമോദ് ദാസ്ഗുപ്ത
പതിനൊന്നാം കോണ്‍ഗ്രസ്:
വിജയവാഡ : 1982 ജനുവരി 26 - 31.
കേന്ദ്ര കമ്മിറ്റി 42 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. ഇഎംഎസ് - ജനറല്‍ സെക്രട്ടറി
2. ബി ടി രണദിവെ
3. എം ബസവപുന്നയ്യ
4. പ്രമോദ് ദാസ്ഗുപ്ത
5. പി രാമമൂര്‍ത്തി
6. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത്
7. സമര്‍മുഖര്‍ജി
8. ജ്യോതിബസു
9. ഇ ബാലാനന്ദന്
പന്ത്രണ്ടാം കോണ്‍ഗ്രസ്:
കല്‍ക്കത്ത : 1986 ഡിസംബര്‍ 24 - 29.
കേന്ദ്ര കമ്മിറ്റി 70 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. ഇഎംഎസ് - ജനറല്‍ സെക്രട്ടറി
2. ബി ടി രണദിവെ
3. എം ബസവപുന്നയ്യ
4. നൃപന് ചക്രവര്‍ത്തി
5. സരോജ് മുഖര്‍ജി
6. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത്
7. സമര്‍മുഖര്‍ജി
8. ജ്യോതിബസു
9. ഇ ബാലാനന്ദന്
10. വി. എസ് അച്യുതാനന്ദന്
പതിമൂന്നാം കോണ്‍ഗ്രസ്:
തിരുവനന്തപുരം : 1988 ഡിസംബര്‍ 27 - 1989 ജനുവരി 1.
കേന്ദ്ര കമ്മിറ്റി 70 അംഗങ്ങള്‍.
കേന്ദ്ര സെക്രട്ടറിയേറ്റ് 5 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. ഇഎംഎസ് - ജനറല്‍ സെക്രട്ടറി
2. ബി ടി രണദിവെ
3. എം ബസവപുന്നയ്യ
4. നൃപന് ചക്രവര്‍ത്തി
5. സരോജ് മുഖര്‍ജി
6. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത്
7. സമര്‍മുഖര്‍ജി
8. ജ്യോതിബസു
9. ഇ ബാലാനന്ദന്
10. വി. എസ് അച്യുതാനന്ദന്
11. എ നല്ലശിവം
12. എല്‍ ബി ഗംഗാധരറാവു
പതിനാലാം കോണ്‍ഗ്രസ്:
മദിരാശി : 1992 ജനുവരി 3 - 10.
കേന്ദ്ര കമ്മിറ്റി 63 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് - ജനറല്‍ സെക്രട്ടറി
2. ഇഎംഎസ്
3. ഇ ബാലാനന്ദന്
4. നൃപന് ചക്രവര്‍ത്തി
5. ഇ കെ നായനാര്‍
6. സീതാറാം യെച്ചൂരി
7. എസ് രാമചന്ദ്രന് പിള്ള
8. ജ്യോതിബസു
9. ബിനോയ് കൃഷ്ണ ചൗധരി
10. വി. എസ് അച്യുതാനന്ദന്
11. എ നല്ലശിവം
12. എല്‍ ബി ഗംഗാധരറാവു
13. പ്രകാശ് കാരാട്ട്
14. എം ഹനുമന്തറാവു
15. സുനില്‍ മൊയ്ത്ര
16. പി രാമചന്ദ്രന്
17. ശൈലേന്‍ദാസ് ഗുപ്ത
പതിനഞ്ചാം കോണ്‍ഗ്രസ്:
ചന്ദീഗഡ് : 1995 ഏപ്രില്‍ 2 - 8.
കേന്ദ്ര കമ്മിറ്റി 71 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് - ജനറല്‍ സെക്രട്ടറി
2. ഇഎംഎസ്
3. ഇ ബാലാനന്ദന്
4. ആര് ഉമാനാഥ്
5. ഇ കെ നായനാര്‍
6. സീതാറാം യെച്ചൂരി
7. എസ് രാമചന്ദ്രന് പിള്ള
8. ജ്യോതിബസു
9. ബിനോയ് കൃഷ്ണ ചൗധരി
10. വി. എസ് അച്യുതാനന്ദന്
11. പി രാമചന്ദ്രന്
12. എല്‍ ബി ഗംഗാധരറാവു
13. പ്രകാശ് കാരാട്ട്
14. ശൈലേന്‍ദാസ് ഗുപ്ത
15. സുനില്‍ മൊയ്ത്ര
പതിനാറാം കോണ്‍ഗ്രസ്:
കല്‍ക്കത്ത : 1998 ഒക്ടോബര്‍ 5 - 11.
കേന്ദ്ര കമ്മിറ്റി 75 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് - ജനറല്‍ സെക്രട്ടറി
2. മണിക് സര്‍ക്കാര്‍
3. ഇ ബാലാനന്ദന്
4. ആര് ഉമാനാഥ്
5. ഇ കെ നായനാര്‍
6. സീതാറാം യെച്ചൂരി
7. എസ് രാമചന്ദ്രന് പിള്ള
8. ജ്യോതിബസു
9. ബിമന്‍ ബസു
10. വി. എസ് അച്യുതാനന്ദന്
11. പി രാമചന്ദ്രന്
12. അനില്‍ വിശ്വാസ്
13. പ്രകാശ് കാരാട്ട്
14. ശൈലേന്‍ദാസ് ഗുപ്ത
15. എം കെ പന്ഥെ
16. പിണറായി വിജയന്
പതിനേഴാം കോണ്‍ഗ്രസ്:
ഹൈദരാബാദ് : 2002 മാര്‍ച്ച് 19 - 24.
കേന്ദ്ര കമ്മിറ്റി 77 അംഗങ്ങള്‍.
പോളിറ്റ്ബ്യൂറോ.
1. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത് - ജനറല്‍ സെക്രട്ടറി
2. മണിക് സര്‍ക്കാര്‍
3. ഇ. ബാലാനന്ദന്
4. ആര്. ഉമാനാഥ്
5. ഇ കെ നായനാര്‍
6. സീതാറാം യെച്ചൂരി
7. എസ് രാമചന്ദ്രന് പിള്ള
8. ജ്യോതിബസു
9. ബിമന്‍ ബസു
10. വി. എസ് അച്യുതാനന്ദന്
11. പി. രാമചന്ദ്രന്
12. അനില്‍ വിശ്വാസ്
13. പ്രകാശ് കാരാട്ട്
14. ബുദ്ധദേവ് ഭട്ടാചാര്യ
15. എം കെ പന്ഥെ
16. കോര്‍ത്താല സത്യനാരായണ
17. പിണറായി വിജയന്
പതിനെട്ടാം കോണ്‍ഗ്രസ്:
ന്യൂഡല്‍ഹി : 2005
പോളിറ്റ്ബ്യൂറോ.
1. പ്രകാശ് കാരാട്ട് - ജനറല്‍ സെക്രട്ടറി
2. വി.എസ്. അച്ചുതാനന്ദന്
3. എസ.് രാമചന്ദ്രന് പിള്ള
4. സീതാറാം യെച്ചൂരി
5. എം.കെ. പാന്ഥെ
6. ബിമന്‍ ബസു
7. മാണിക്ക് സര്‍ക്കാര്‍
8. പിണറായി വിജയന്
9. ബുദ്ധദേവ് ഭട്ടാചാര്യ
10. കെ. വരദ രാജന്
11. ബി.വി. രാഘവുലു
12. ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത്
13. അനില്‍ വിശ്വാസ്
14. വൃന്ദ കാരാട്ട് (W)
15. ചിത്തബ്രത മജൂംദാര്‍
16. ജ്യോതി ബസു
17. ആര്. ഉമാനാഥ്
പത്തൊന്‍പതാം കോണ്‍ഗ്രസ്:
കോയമ്പത്തൂര്‍ : 2008 മാര്‍ച്ച് 29 - ഏപ്രില്‍ 3.
പോളിറ്റ് ബ്യൂറോ.
1. പ്രകാശ് കാരാട്ട്.
2. വി.എസ്. അച്ചുതാനന്ദന്
3. എസ.് രാമചന്ദ്രന് പിള്ള
4. സീതാറാം യെച്ചൂരി
5. എം.കെ. പാന്ഥെ
6. ബിമന്‍ ബസു
7. മാണിക്ക് സര്‍ക്കാര്‍
8. പിണറായി വിജയന്
9. ബുദ്ധദേവ് ഭട്ടാചാര്യ
10. കെ. വരദ രാജന്
11. ബി.വി. രാഘവുലു
12. വൃന്ദ കാരാട്ട് (W)
13. മൊഹമ്മദ് അമീന്
14. കൊടിയേരി ബാലകൃഷ്ണന്
15. നിരുപെം സെന്‍
പോളിറ്റ് ബ്യൂറോയിലേക്കുള്ള പ്രത്യേക ക്ഷണിതാവ്
16. ജ്യോതി ബസു