മലയാളം
English
Toggle navigation
ആമുഖം
ചരിത്രം
പാര്‍ടി ചരിത്രം
പോരാട്ടങ്ങള്‍
സ്ഥാപക നേതാക്കള്‍
ഇടതുപക്ഷ സര്‍ക്കാരുകള്‍
സംഘടന
പരിപാടി
ഭരണഘടന
കേന്ദ്ര കമ്മിറ്റി
സംസ്ഥാന സെക്രട്ടറിയേറ്റ്
സംസ്ഥാന കമ്മറ്റി
സംസ്ഥാന കണ്ട്രോള് കമ്മീഷന്
ജില്ലാ കമ്മറ്റികള്‍
സമ്മേളനങ്ങള്‍
പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍
പ്ലീനങ്ങള്‍
സംസ്ഥാന സമ്മേളനങ്ങള്‍
മുന്‍ സെക്രട്ടറിമാര്‍
രക്തസാക്ഷികള്‍
കാസര്‍ഗോഡ്
കണ്ണൂര്‍
വയനാട്
കോഴിക്കോട്
മലപ്പുറം
പാലക്കാട്
തൃശ്ശൂര്‍
എറണാകുളം
ഇടുക്കി
കോട്ടയം
ആലപ്പുഴ
പത്തനംതിട്ട
കൊല്ലം
തിരുവനന്തപുരം
സ്മരണീയ ദിനങ്ങള്‍
ഇലക്ഷന്
പ്രകടന പത്രിക 2016
പ്രകടന പത്രിക 2019
പ്രകടന പത്രിക 2020
ജില്ലാ സമ്മേളനങ്ങൾ
പ്രകടന പത്രിക 2020
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ താത്ക്കാലികമായ തിരിച്ചടിയാണെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. സംസ്ഥാനകമ്മിറ്റി മുതല്‍ ബൂത്ത് കമ്മിറ്റി വരെ പരിശോധന നടത്തി കുറവുകള്‍ കണ്ടെത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കും.
എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് പുറപ്പെടുവിക്കുന്ന പ്രസ്താവന സംസ്ഥാനത്തെ ദേശീയപാതാവികസനം സ്തംഭിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹവും വെല്ലുവിളിയുമാണ്. കേരളത്തെ എല്ലാ രീതിയിലും വരിഞ്ഞുമുറുക്കി രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് മോദി സര്‍ക്കാര്‍. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി വന്‍ പ്രക്ഷോഭം നടത്തുമെന്ന് എ.വിജയരാഘവന് മുന്നറിയിപ്പ് നല്കി.
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുറപ്പെടുവിക്കുന്ന പ്രസ്താവന കേരളത്തിലെ ദേശീയപാതാ വികസനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളീയരോടും ഫെഡറല്‍ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിലും വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും സജീവമായ പങ്കാളികളാകാന്‍ മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും വര്‍ഗ്ഗ ബഹുജന സംഘടന പ്രവര്‍ത്തകരോടും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഹരിതകേരളം പദ്ധതികളുടെ ഭാഗമായി കുളങ്ങളുടെയും തോടുകളുടെയും നദികളുടെയും മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം ത്യാഗത്തിന്റേയും ധീരതയുടേയും കനല്‍വഴികളിലൂടെ വളര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി.വിശ്വനാഥമേനോനെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുറപ്പെടുവിക്കുന്ന പ്രസ്താവന സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിഞ്ഞിട്ടും കേരളത്തെ അപമാനിക്കുന്ന കൃത്യം തുടരുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൂഢഹിന്ദുത്വ അജണ്ട തെളിഞ്ഞിരിക്കുകയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുറപ്പെടുവിക്കുന്ന പ്രസ്താവന യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന കള്ളപ്രചാരണങ്ങളും കപടനാടകവും തള്ളി കേരള ജനത എല്‍.ഡി.എഫിന്് വന്‍ഭൂരിപക്ഷം നല്‍കുമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുറപ്പെടുവിക്കുന്ന പ്രസ്താവന സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഒരു വശത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു.ഡി.എഫും മറുവശത്ത് ബി.ജെ.പി യും നടത്തുന്നത്. ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ച് അക്രമം അഴിച്ചുവിടുകയും മുതലെടുപ്പ് നടത്തുകയുമാണ് യു.ഡി എഫി.ന്റെയും ബി.ജെ.പിയുടെയും ശ്രമം.
എല്‍.ഡി.എഫ് വന്‍ കുതിപ്പ് നടത്തും : എ.വിജയരാഘവന് ദേശീയ രാഷ്ട്രീയത്തില്‍ അനിവാര്യമായിരിക്കുന്ന ഇടതുമതേതര ബദലിന് കരുത്ത് പകരാന്‍ എല്‍.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം സമ്മാനിക്കണമെന്ന് കണ്‍വീനര്‍ എ.വിജയരാഘവന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത നേതാവായിരുന്നു കെ.എം മാണിയെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Tweet
സിപിഐ(എം) സംസ്ഥാന സമ്മേളനം, ആലപ്പുഴ
Tweet
സെക്രട്ടറിയുടെ പേജ്
തെരഞ്ഞെടുപ്പു ചരിത്രം
രേഖകള്‍
കാലിക വിഷയങ്ങള്‍
ലേഖനങ്ങള്‍
പഠനം, ഗവേഷണം
പത്രക്കുറിപ്പുകള്‍
പ്രസിദ്ധീകരണങ്ങള്‍
പ്രതികരണങ്ങള്‍
ഫോട്ടോകള്‍
വീഡിയോ/ആഡിയോ
ലിങ്കുകള്‍
Communist Party of India - Marxist