ഉത്രാടംതിരുനാള്‍ മാര്‍ത്തണ്ഡവര്‍മ്മയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നു. സൗമ്യയമായ പെരുമാറ്റവും ഊഷ്‌മളമായ സൗഹൃദവും അദ്ദേഹം പൊതുവില്‍ നിലനിര്‍ത്തിയിരുന്നു. സാമൂഹ്യരംഗത്തെ ചലനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രദ്ധിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ തലസ്ഥാനത്തെ ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയ രാജകുടുംബാംഗമായിരുന്നു.
തിരുവനന്തപുരം
16.12.2013
* * *