സിപിഐ(എം) പൊളിറ്റ്ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന -08.02.2014

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് സ: വി എസ് അച്യുതാനന്ദന്‍ ഫെബ്രുവരി ഏഴിന്  കേരള മുഖ്യമന്ത്രിക്ക് അയച്ച കത്ത് തെറ്റായ നടപടിയാണ് . ഇത് പാര്‍ടി നിലപാടിന് നിരക്കുന്നതല്ല.

ന്യൂ ഡെല്‍ഹി
08.02.2014

***