പ്രൊഫ.ബി ഹൃദയകുമാരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന സന്ദേശം

ഈ കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭയായ അധ്യാപികയും പണ്ഡിതയായ സാഹിത്യ നിരൂപകയുമായിരുന്നു പ്രൊഫ.ബി
ഹൃദയകുമാരി. സാമൂഹ്യ-സാംസ്‌കാരികരംഗത്ത്‌ സജീവ സാന്നിധ്യമായിരുന്ന അവര്‍ സ്വാതന്ത്ര്യസമര സേനാനിയുടെ മകള്‍ എന്ന ബന്ധത്തോട്‌ ദൃഢത പുലര്‍ത്തി രാജ്യസ്‌നേഹനിലപാട്‌ എല്ലായിപ്പോഴും മുറുകെപ്പിടിച്ചു. ഹൃദയകുമാരിയുടെ വേര്‍പാടില്‍ അഗാധമായ അനുശോചനം അറിയിക്കുന്നു.

തിരുവനന്തപുരം
08.11.2014
***