സിപിഐ(എം) സംസ്ഥാനകമ്മിറ്റി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്-29.05.2015

അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സി.പി.ഐ (എം) ന്‌ അനുവദിച്ച സീറ്റില്‍ എം. വിജയകുമാര്‍ മത്സരിക്കുന്നതാണ്‌.



തിരുവനന്തപുരം
29.05.2015

***