ജനകീയ പ്രതിരോധത്തില്‍ ജില്ലകളില്‍ പങ്കെടുകുന്ന നേതാക്കള്‍: സിപിഐ(എം) കേരള സംസ്ഥാനകമ്മിറ്റിയുടെ പത്രക്കുറിപ്പ്
വിലക്കയറ്റത്തിനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്‌ക്കും മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെയും അഴിമതിക്കെതിരെയും സി.പി.ഐ (എം) കേരളത്തില്‍ ആഗസ്റ്റ് 11-ന് സംഘടിപ്പിക്കുന്ന 1000 കിലോമീറ്റര്‍ നീളുന്ന ജനകീയ പ്രതിരോധത്തില്‍ ജില്ലകളില്‍ ചുവടെ പറയുന്ന നേതാക്കള്‍ പങ്കെടുക്കും.
കാസര്‍ഗോഡ് - എസ്. രാമചന്ദ്രന്‍പിള്ള, പി. കരുണാകരന്‍
കണ്ണൂര്‍ - ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ
വയനാട് - ടി.പി. രാമകൃഷ്‌ണന്‍
കോഴിക്കോട് - എളമരം കരീം, വി.വി. ദക്ഷിണാമൂര്‍ത്തി
മലപ്പുറം - എ. വിജയരാഘവന്‍
പാലക്കാട് - എ.കെ. ബാലന്‍
തൃശൂര്‍ - ബേബിജോണ്‍
എറണാകുളം - എം.എ. ബേബി, എം.സി. ജോസഫൈന്‍
ഇടുക്കി - എം.എം. മണി
കോട്ടയം - വൈക്കം വിശ്വന്‍
ആലപ്പുഴ - ടി.എം. തോമസ് ഐസക്
പത്തനംതിട്ട - കെ.ജെ. തോമസ്
കൊല്ലം - പി.കെ. ഗുരുദാസന്‍, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം - സീതാറാം യെച്ചൂരി, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, ആനത്തലവട്ടം ആനന്ദന്‍
തിരുവനന്തപുരം
04.08.2015
* * *