സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന - 11-12-2015

തമിഴ്‌നാട്ടിലെ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ഡിസംബര്‍ 9-ാം തീയതി നടത്തിയ ഹുണ്ടിക പിരിവില്‍ കിട്ടിയതുള്‍പ്പെടെ 2,06,36,243 രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നതാണ്‌. തമിഴ്‌നാട്ടിലെ ജനതയെ സഹായിക്കാനുള്ള ഈ പ്രവര്‍ത്തനവുമായി സഹകരിച്ച മുഴുവന്‍പേരെയും സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു.

തുക സംബന്ധിച്ച കണക്ക്‌ താഴെ കൊടുക്കുന്നു.

കാസര്‍ഗോഡ്‌ -- Rs. 3,50,000 
കണ്ണൂര്‍ -- Rs. 21,71,793 
വയനാട്‌ -- Rs. 3,00,000 
കോഴിക്കോട്‌ -- Rs. 24,34,689 
മലപ്പുറം -- Rs. 16,34,000 
പാലക്കാട്‌ -- Rs. 15,02,047 
തൃശൂര്‍ -- Rs. 27,00,073 
എറണാകുളം -- Rs. 21,35,845 
ഇടുക്കി -- Rs. 6,15,000 
കോട്ടയം -- Rs. 13,02,437 
ആലപ്പുഴ -- Rs. 10,05,536 
പത്തനംതിട്ട -- Rs. 7,50,000 
കൊല്ലം -- Rs. 12,00,000 
തിരുവനന്തപുരം -- Rs. 15,18,223 
സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി -- Rs. 10,00,000 
സംസ്ഥാന കമ്മിറ്റിക്ക്‌ നേരിട്ട്‌ ലഭിച്ചത്‌ -- Rs. 16,600 
ആകെ -- Rs. 2,06,36,243


തിരുവനന്തപുരം
11.12.2015