കോതമംഗലം നിയമസഭാ മണ്ഡലത്തില്‍ സി.പി.ഐ (എം) സ്ഥാനാര്‍ത്ഥിയായി ആന്റണി ജോണ്‍ മത്സരിക്കുന്നതാണ്‌.

 കോതമംഗലം നിയമസഭാ മണ്ഡലത്തില്‍ സി.പി.ഐ (എം) സ്ഥാനാര്‍ത്ഥിയായി ആന്റണി ജോണ്‍ മത്സരിക്കുന്നതാണ്‌. എസ്‌.എഫ്‌.ഐ മുന്‍ ജില്ലാ പ്രസിഡന്റും ഡി.വൈ.എഫ്‌.ഐ നേതാവുമാണ്‌ ആന്റണി ജോണ്‍. 

തൊടുപുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഡ്വ. റോയി വാരികാട്ടിന്‌ പിന്തുണ നല്‍കുന്നതാണ്‌.