എല്‍.ഡി.എഫ് സംസ്ഥാനകമ്മിറ്റി സി.പി.ഐ (എം) ന് അനുവദിച്ച 12 മന്ത്രിമാരില്‍ മുഖ്യമന്ത്രിയ്ക്ക് പുറമെയുള്ള 11 മന്ത്രിമാരേയും സ്പീക്കറേയും തീരുമാനിച്ചു. മന്ത്രിമാരുടേയും സ്പീക്കറുടേയും പേര് ചുവടെ ചേര്‍ക്കുന്നു.
1. ഇ.പി.ജയരാജന്
2. ഡോ.ടി.എം.തോമസ് ഐസക്
3. കെ.കെ.ശൈലജ
4. എ.കെ.ബാലന്
5. ടി.പി.രാമകൃഷ്ണന്
6. ജി.സുധാകരന്
7. കടകംപള്ളി സുരേന്ദ്രന്
8. എ.സി.മൊയ്തീന്
9. ജെ.മേഴ്സികുട്ടിയമ്മ
10. പ്രൊഫ. സി.രവീന്ദ്രനാഥ്
11. ഡോ.കെ.ടി.ജലീല്‍
സ്പീക്കര്‍ - പി.ശ്രീരാമകൃഷ്ണന്
കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)
കേരള സംസ്ഥാനകമ്മിറ്റി