തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പശ്ചിമബംഗാളില്‍ സി.പി.ഐ (എം) പ്രവര്‍ത്തകര്‍ക്ക് നേരേയും പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ക്കു നേരെയും നടക്കുന്ന ക്രൂരമായ അതിക്രമങ്ങളിലും ജനാധിപത്യനിഷേധത്തിലും പ്രതിഷേധിക്കുന്നതിനും പശ്ചിമബംഗാളിലെ സഖാക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും ആഗസ്റ്റ് 1 മുതല്‍ 7 വരെ ബംഗാള്‍ ഐക്യദാര്‍ഢ്യവാരം ആചരിക്കും. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന പരിപാടികളില്‍ ചുവടെപ്പറയുന്ന പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും.
ജില്ല പങ്കെടുക്കുന്നവര്‍ തീയതി
തിരുവനന്തപുരം പിണറായി വിജയന്‍ ആഗസ്റ്റ് 2
കൊല്ലം രേഖ ഗോസ്വാമി ആഗസ്റ്റ് 7
പത്തനംതിട്ട എ.വിജയരാഘവന്‍ ആഗസ്റ്റ് 7
ആലപ്പുഴ രേഖ ഗോസ്വാമി ആഗസ്റ്റ് 6
ഇടുക്കി എ.വിജയരാഘവന്‍ ആഗസ്റ്റ് 6
കോട്ടയം എം.എ.ബേബി ആഗസ്റ്റ് 2
എറണാകുളം എം.എ.ബേബി ആഗസ്റ്റ് 3
തൃശ്ശൂര്‍ കോടിയേരി ബാലകൃഷ്‌ണന്‍ ആഗസ്റ്റ് 7
പാലക്കാട് കോടിയേരി ബാലകൃഷ്‌ണന്‍ ആഗസ്റ്റ് 6 രാവിലെ)
മലപ്പുറം ഹന്നന്‍മൊള്ള ആഗസ്റ്റ് 7
കോഴിക്കോട് മുഹമ്മദ് സലിം ആഗസ്റ്റ് 6
വയനാട് എളമരം കരിം ആഗസ്റ്റ് 3
കണ്ണൂര്‍ മുഹമ്മദ് സലിം ആഗസ്റ്റ് 7
കാസര്‍ഗോഡ് ഹന്നന്‍മൊള്ള ആഗസ്റ്റ് 6