പെന്‍ഷന്‍ തുക ഉയര്‍ത്തി കുടിശ്ശിക സഹിതം സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഓണ
ത്തിനുമുമ്പായി അര്‍ഹരായവരുടെ വീടുകളില്‍ എത്തിക്കുന്ന എല്‍ഡിഎഫ്. സര്‍ക്കാരിന്റെ
ബൃഹത്തായ യജ്ഞം മഹത്തായ വിജയമാക്കാന്‍ ജാഗ്രതാപൂര്‍ണമായ പ്രവര്‍ത്തനം നട
ത്താന്‍ സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അഭ്യര്‍ഥിച്ചു.
സഹകാരികളും സഹകരണമേഖലയിലെ ജീവനക്കാരും മാത്രമല്ല, പ്രാദേശിക സ്വയം
ഭരണസ്ഥാപനങ്ങളിലെ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഈ യജ്ഞം
വിജയമാക്കാന്‍ പങ്കാളിത്തം നല്‍കണം. 32 ലക്ഷം പേര്‍ക്ക് അവരുടെ വീടുകളില്‍ പെ
ന്‍ഷന്‍ തുക എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കുറഞ്ഞത് 11 മാസത്തെ കുടിശ്ശികയാ
ണ് ലഭിക്കുന്നത്. ചിലരുടെ കാര്യത്തിലാകട്ടെ ഒരുവര്‍ഷത്തിനുമേലുള്ള കുടിശ്ശികയും. അങ്ങ
നെ 25,000 രൂപവരെ കിട്ടുന്ന നിര്‍ധനരും അവശരുമു്. ആകെ 3200 കോടിരൂപയാണ് വി
തരണംചെയ്യുന്നത്.
സാമൂഹ്യക്ഷേമപെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കുന്നത് ഔദാര്യമായല്ല. അവകാശമായാണ്.
അപ്രകാരം അവകാശബോധത്തോടെ പെന്‍ഷന്‍ തുക കൈപ്പറ്റാനുള്ള സാമൂഹ്യാന്തരീക്ഷംസൃ
ഷ്ടിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്‌തിരിക്കുന്നത്.ഇത് സുതാര്യമായും രാഷ്ട്രീയപക്ഷപ
ാതം ഇല്ലാതെയുമാണ് വിതരണം ചെയ്യുന്നത്. മാറിമാറിവന്ന സര്‍ക്കാരുകളുടെ കാല
ത്ത് കെത്തിയ ഗുണഭോക്താക്കള്‍ക്കാണ് തുക നല്‍കുന്നത്. ഇത് വീട്ടിലെത്തിക്കാനുള്ള
ചുമതല സഹകരണബാങ്കുകളെയാണ് ഏല്‍പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലാ സഹ
കരണബാങ്കുകളാണ് പെന്‍ഷന്‍ വിതരണത്തിന് നേതൃത്വം നല്‍കുന്നത്. വീടുകളില്‍ തുക
എത്തിക്കുന്നതിന് നേരിട്ട് പ്രവര്‍ത്തിക്കുന്നത് സഹകരണ ക്രെഡിറ്റ് ബാങ്കുകളാണ്. ഇതില്‍തൊ
ള്ളായിരത്തോളം ബാങ്കുകളില്‍ എല്‍ഡിഎഫിന്റെയും 581 ബാങ്കുകളില്‍ യുഡിഎഫിന്റെയും
ഭരണസമിതികളാണ്. ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഭരണസമിതികളുമു്. ഒരു
ജില്ലാബാങ്ക് ഒഴികെയുള്ളവയില്‍ യുഡിഎഫ് നിയന്ത്രണത്തിലുള്ള ഭരണസമിതികളാണ്
അധികാരത്തില്‍. ഇതില്‍നിന്നുതന്നെ പെന്‍ഷന്‍ വിതരണത്തില്‍ കക്ഷിരാഷ്ട്രീയതാല്‍പര്യം
എല്‍ഡിഎഫിനില്ലായെന്ന് വ്യക്തം.
പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളില്‍നിന്നും 50 രൂപമുതല്‍
300 രൂപവരെ ചിലര്‍ തട്ടിയെടുക്കുന്നുവെന്ന് ഒരു മാധ്യമം ആക്ഷേപമുന്നയിച്ചിട്ടുെങ്കിലുംപെ
ാതുവില്‍ അത് വസ്‌തുതയുമായി പൊരുത്തപ്പെടുന്നതല്ല. ക്ഷേമപെന്‍ഷനില്‍നിന്ന് ഒരുതര
ത്തിലുള്ള പണപ്പിരിവും ഒരിടത്തും നടത്താന്‍ പാടില്ല. തുക എത്തിക്കുന്നതിന് സര്‍ക്കാര്‍
തന്നെ 50 രൂപ കമീഷനായി നല്‍കുന്നു്. കോട്ടയത്ത് പനച്ചിക്കാട് പ്രദേശത്ത് ക്ഷേമപെ
ന്‍ഷനില്‍ പാര്‍ടിക്കാരുടെ വെട്ട് എന്ന നിലയില്‍ ഒരു മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത അസംബ
ന്ധവും കളവുമാണ്. ഇക്കാര്യം കേരള കര്‍ഷകത്തൊഴിലാളി യൂണിയന്‍ വ്യക്തമാക്കിയി
ട്ടു്. ഒരുമാസംമുമ്പ് കര്‍ഷകത്തൊഴിലാളികളുടെ ഒരു യോഗം വിളിച്ചുകൂട്ടിയതിനെ ഇ
േ പ്പാള്‍ വിതരണം ചെയ്യുന്ന ക്ഷേമപെന്‍ഷനുമായി കൂട്ടിയിണക്കി നുണ പ്രചരിപ്പിക്കുകയായി
രുന്നുവെന്ന് കെഎസ്‌കെടിയു ചൂിക്കാട്ടിയിട്ടു്. പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മഹത്തായ പ്രവര്‍ത്തനത്തെ വിജയിപ്പിക്കുന്നതിനുള്ള പിന്തുണയാ
ണ് സാമൂഹ്യപ്രതിബദ്ധതയുള്ള എല്ലാ വിഭാഗങ്ങളും നല്‍കേതെന്നും കോടിയേരി ബാല
കൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.