സംസ്ഥാനത്ത്‌ ക്രമസമാധാനം തകര്‍ക്കാനുള്ള ആര്‍.എസ്‌.എസ്‌.-ബി.ജെ.പി. ശ്രമത്തിനെ തിരെ ജനങ്ങള്‍ അണിനിരക്കണമെന്ന്‌ എല്‍.ഡി.എഫ്‌. സംസ്ഥാനകമ്മിറ്റി പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

എല്‍.ഡി.എഫ്‌. സംസ്ഥാനകമ്മിറ്റി മുഖ്യമന്ത്രി സ.പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍
09.11.2016-നു എ.കെ.ജി. സെന്ററില്‍ ചേര്‍ന്നു താഴെപറയുന്ന തീരുമാനങ്ങള്‍ കൈക്കൊു.
1977-ന്‌ മുമ്പുള്ള കൈവശഭൂമിക്ക്‌ പട്ടയം നല്‍കുന്നത്‌ ത്വരിതപ്പെടുത്തണമെന്ന്‌ എല്‍.ഡി.
എഫ്‌. സംസ്ഥാനകമ്മിറ്റി ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെട്ടു.
പട്ടയഭൂമിയിലുള്ള മരം മുറിക്കുന്നതിന്‌ കൃഷിക്കാര്‍ക്കുായിട്ടുള്ള തടസ്സങ്ങള്‍ നീക്കണമെ
ന്നും ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെട്ടു.
നവംമ്പര്‍ 21-ന്‌ മുഖ്യമന്ത്രി വിളിച്ച്‌ ചേര്‍ക്കുന്ന സര്‍വകക്ഷിസമാധാനയോഗം എല്‍.ഡി.
എഫ്‌. സംസ്ഥാനകമ്മിറ്റി സ്വാഗതം ചെയ്‌തു.
സംസ്ഥാനത്ത്‌ ക്രമസമാധാനം തകര്‍ക്കാനുള്ള ആര്‍.എസ്‌.എസ്‌.-ബി.ജെ.പി. ശ്രമത്തിനെ
തിരെ ജനങ്ങള്‍ അണിനിരക്കണമെന്ന്‌ എല്‍.ഡി.എഫ്‌. സംസ്ഥാനകമ്മിറ്റി പ്രമേയത്തിലൂടെ
അഭ്യര്‍ത്ഥിച്ചു.
കേരളഗവണ്‍മെന്റ്‌ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ പദ്ധതികളില്‍ നിന്ന്‌ ജനശ്രദ്ധ
തിരിച്ചുവിടാനുള്ള സംഘടിതശ്രമമാണ്‌ നടക്കുന്നത്‌. സമാധാന യോഗങ്ങളുടെ തീരുമാന
ങ്ങള്‍ക്ക്‌ അശേഷം വിലകല്‍പ്പിക്കാതെയാണ്‌ അവര്‍ അക്രമം തുടരുന്നത്‌. കണ്ണൂരില്‍ മന്ത്രിമാരുടെ
നേതൃത്വത്തില്‍ സമാധാന യോഗം കഴിഞ്ഞ്‌ മണിക്കൂറുകള്‍ കഴിയുമ്പോഴേയ്‌ക്ക്‌
ആര്‍.എസ്‌.എസ്‌. ബോംബേറില്‍ ര്‌ യുവാക്കള്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയി
ലായി. അതേ ദിവസം തന്നെ വ്യാപകമായ നിലയില്‍ ആര്‍.എസ്‌.എസ്‌. നേതൃത്വത്തില്‍
ഇടത്‌ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഓഫീസുകളും കൊടിമരങ്ങളും അക്രമിക്കപ്പെടുകയും
തകര്‍ക്കപ്പെടുകയും ചെയ്‌തു.
ക്ഷേത്രങ്ങളില്‍ ആയുധ ശേഖരണവും പരിശീലനവും ആര്‍.എസ്‌.എസ്‌. തുടരുകയാണ്‌.
വിശ്വാസികളെയും നീതിന്യായ സംവിധാനത്തെയും വെല്ലുവിളിച്ചുകൊാണ്‌ അവര്‍ അത്‌
തുടരുന്നത്‌. ആതുരാലയങ്ങളുടെ മറവിലുള്‍പ്പെടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം സംഘടിപ്പി
ക്കാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. ഇതിനെ ചോദ്യം ചെയ്യുന്ന വിശ്വാസികള്‍ ഉള്‍പ്പെടെ ആക്രമി
ക്കപ്പെടുകയാണ്‌. പോലീസുകാരും ഇവരുടെ അക്രമത്തിനിരയാകുന്നു. ആലപ്പുഴയില്‍ ക്ഷേത്ര
പരിസരത്ത്‌ വച്ചാണ്‌ പോലീസുകാരനെ അക്രമിച്ചത്‌.
തിരുവനന്തപുരം ജില്ലയില്‍ യാതൊരുവിധ രാഷ്‌ട്രീയ സംഘര്‍ഷവുമില്ലാത്ത പ്രദേശ
ത്താണ്‌ ഡി.വൈ.എഫ്‌.ഐ. നേതാവിനെ അക്രമിച്ചത്‌. തോക്കുള്‍പ്പെടെയുള്ള മാരകായുധ
ങ്ങള്‍ ഉപയോഗിച്ച്‌ നടത്തിയ അക്രമത്തില്‍ നേരിയ വ്യത്യാസത്തിനാണ്‌ അദ്ദേഹത്തിന്റെ
ജീവന്‍ രക്ഷപ്പെട്ടത്‌. സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ കേന്ദ്ര
ഭരണത്തിന്റെ പിന്തുണയും സഹായവും ലഭിക്കുന്നുെന്ന അപകടകരമായ സ്ഥിതിവിശേഷവും
നിലനില്‍ക്കുകയാണ്‌. നാടിന്റെ സമാധാനം സംരക്ഷിക്കുന്നതിന്‌ എല്‍.ഡി.എഫ്‌. പ്രതിജ്ഞാബ
ദ്ധമാണ്‌. സമാധാനം സംരക്ഷിക്കുന്നതിന്‌ കേരള സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തന
ങ്ങള്‍ക്ക്‌ എല്ലാ രാഷ്‌ട്രീയ പാര്‍ടികളും ബഹുജനങ്ങളും പിന്തുണ നല്‍കണം.