24.11.2016 കരിദിനം
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള സര്‍വകക്ഷിസംഘത്തിന്
പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്‌ച സംസ്ഥാന
ത്ത് കരിദിനം ആചരിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍
അഭ്യര്‍ഥിച്ചു. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് സഹകരണമേഖല നേരിടുന്ന അതി
ഗുരുതരമായ പ്രതിസന്ധി ശ്രദ്ധയില്‍പെടുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍സര്‍
വകക്ഷിസംഘം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണാന്‍ തീരുമാനിച്ചത്. നിയമസഭ
യുടെ പ്രത്യേകസമ്മേളനത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. എന്നാല്‍
എല്ലാ ജനാധിപത്യമര്യാദകളും കാറ്റില്‍പറത്തി സര്‍വകക്ഷിസംഘത്തിന് സ?സ്സഅശനാ
നുമതി നിഷേധിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ അമിതാധികാര നിലപാടിന്റെ പ്രതിഫലനമാണ് ഈ
നടപടി. സര്‍വകക്ഷിസംഘം തന്നെ കാണാന്‍ വരേെന്നും വേണമെങ്കില്‍ ധനകാര്യമ
്ര ന്തിയെ കാണാമെന്നും പറഞ്ഞ നരേന്ദ്രമോഡി കേരളത്തെയാകെ അപമാനിച്ചു.
പ്രധാനമന്ത്രിയുടെ ധിക്കാരപരമായ നിലപാട് സംസ്ഥാനത്തോടും ഫെഡറല്‍സംവി
ധാനങ്ങളോടുമുള്ള വെല്ലുവിളിയാണ്. സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര ഗൂഢാലോചനക്കെതിരെ എല്‍ഡി
എഫ് നേതൃത്വത്തില്‍ പഞ്ചായത്ത്-മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ വ്യാഴാഴ്‌ച രാപ്പകല്‍സമരം
നടക്കുകയാണ്. ഇതോടനു ന്ധിച്ച് എല്ലാ സമര കേന്ദ്രങ്ങളിലും വൈകീട്ട് കരിങ്കൊ