സോഷ്യലിസ്റ്റ്‌ - ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തമ്മിലെ ബന്ധം ദൃഢമാക്കു ന്നതിന്‌ അതുല്യ സംഭാവന നല്‍കിയ കേരളത്തിലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥനാ ത്തിന്റെ ചരിത്രപുരുഷനായിരുന്നു പി. വിശ്വംഭരനെന്ന്‌ സി.പി.ഐ(എം) സംസ്ഥാ നസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സോഷ്യലിസ്റ്റ്‌ - ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തമ്മിലെ ബന്ധം ദൃഢമാക്കു
ന്നതിന്‌ അതുല്യ സംഭാവന നല്‍കിയ കേരളത്തിലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥനാ
ത്തിന്റെ ചരിത്രപുരുഷനായിരുന്നു പി. വിശ്വംഭരനെന്ന്‌ സി.പി.ഐ(എം) സംസ്ഥാ
നസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
1983-ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കണ്‍വീനറായി പ്രവര്‍ത്തി
ച്ചിരുന്ന അദ്ദേഹം മുന്നണിയെ കരുത്തുറ്റതാക്കുന്നതിനുവേി നിസ്‌തുലമായ
പ്രവര്‍ത്തനങ്ങളാണ്‌ നടത്തിയിട്ടുള്ളത്‌. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തിരുന്ന
അദ്ദേഹം എന്നും രാഷ്‌ട്രീയത്തില്‍ സോഷ്യലിസ്റ്റ്‌ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കു
ന്നതിന്‌ പ്രതി ദ്ധതയോടെ പ്രവര്‍ത്തിച്ചു. ഈ സ്വഭാവഗുണം ഉള്ളതുകൊാണ്‌
പില്‍ക്കാലത്ത്‌ ജയപ്രകാശ്‌ നാരായണന്റെ പ്രസ്ഥാനത്തിന്റെ ഭാഗമായത്‌. ആദര്‍ശശു
ദ്ധിയും സത്യസന്ധതയും മുറുകെപ്പിടിച്ച പി.വിശ്വംഭരന്റെ വേര്‍പാടില്‍ കോടിയേരി
ആഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.