മൂന്നാറിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് വിവിധ പ്രശ്നങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുക്കൊിരിക്കുകയാണ്. ഇക്കാര്യത്തില്‍ സി.പി.ഐ(എം) നേരത്തെ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നതാണ്. ഇടുക്കിയിലെ ഭൂപ്രകൃതിയുടെ ഇന്നത്തെ അവസ്ഥ ഉത്കണ്ഠാ ജനകമാണ്. അവിടുത്തെ ഭൂപ്രകൃതി സംരക്ഷിക്കണമെന്ന് പരിസ്ഥിതി സ്നേഹികളും ജനങ്ങളും ഒരുപോലെ ചിന്തിക്കുന്നു്. ഭൂപ്രകൃതി സംരക്ഷണത്തോടപ്പം ഇടുക്കിയിലെ ജനങ്ങ
ളേയും കുകൊുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേത്.
ഇടുക്കി ജില്ലയില്‍ ഇപ്പോഴുള്ള വനഭൂമിയും, ഏലക്കാടുകളും മറ്റ് തോട്ടങ്ങളും അതുപോലെ തന്നെ നിലനിര്‍ത്തുന്നതിനും ഫലപ്രദമായിസംരക്ഷിക്കുന്നതിനുമുള്ള നടപടികളാണ് സ്വീകരിക്കേത്. ഇടുക്കി ജില്ലയിലെ ഭൂമി സംബന്ധിച്ച അവകാശതര്‍ക്കങ്ങള്‍ സങ്കീര്‍ണ്ണമായ
പ്രശ്നങ്ങളായി മാറിക്കൊിരിക്കുകയാണ്. ഇക്കാര്യത്തിന് ശാശ്വത പരിഹാരവും തീര്‍പ്പും കല്‍പ്പിക്കുന്നതിന് ആവശ്യമായ ഇടപെടലാണ് ഉാവേത്. 01.01.1977 ന് മുമ്പ് ഭൂമി കൈവശം വച്ചുവരുന്ന എല്ലാവര്ക്കും പട്ടയം നല്‍കുകയെന്ന നടപടി ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ ഫലമായാണ് വര്‍ഷങ്ങളായി കുടിയേറി താമസിക്കുന്ന 5 ഉം 10 ഉം സെന്റ് ഭൂമി കൈവശം വയ്ക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെ പോലും കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന സ്ഥിതിവിശേഷം ഉായിരിക്കുന്നത്. കൈയ്യേറ്റക്കാരേയും
കുടിയേറ്റക്കാരേയും വേര്‍തിരിച്ചു ക് നടപടി സ്വീകരിക്കുകയാണ് വേത്. അനധികൃതമായി ഭൂമി കൈവശം വച്ച് വന്‍കിട കെട്ടിടങ്ങള്‍ നിര്‍മ്മിച്ച വ്യക്തികളേയും, താമസിക്കാന്‍ ഒരു വീടുവെച്ച പാവപ്പെട്ടവരേയും ഒരേനിലയില്‍ കാണുന്ന സ്ഥിതിയുായിക്കൂടാ. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചു വരുന്നത്. മൂന്നാറിലെ അനധികൃത കൈയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദ്ധാക്ഷണ്യം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടു്. കൈയ്യേറ്റക്കാരോട് മൃദു സമീപനമുാകില്ലെന്നും എന്നാല്‍ നൂറ്റാുകളായി താമസിക്കുന്നവരെ കൈയ്യേറ്റക്കാരാണെന്ന് പ്രചരണം നടത്തിയാല്‍ അതിന്റെ പേരില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നുമുള്ള ഗവണ്മെന്റ് നിലപാട് സ്വാഗതാര്‍ഹമാണ്.
ലക്ഷക്കണിക്കിന് ആളുകളാണ് മൂന്നാര്‍ സന്ദർശിക്കാനെത്തുന്നത്. ഈ സന്ദർശകർക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഏര്പ്പെടുത്തേിവരും. ടൂറിസം വികസനത്തില്‍ അനന്തസാധ്യതകളുള്ള പ്രദേശമാണ് മൂന്നാര്‍. വിനോദസഞ്ചാരികളുടെ ആവശ്യകതയ്ക്കനുസരിച്ച് റിസോര്‍ട്ടുകള്‍ ഉാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ അവിടെ നിര്‍മ്മിക്കുന്ന കെട്ടിടം ഭൂപ്രകൃതി കണക്കാക്കിയുള്ളതും പരിസ്ഥിതി സൗഹൃദവുമായിരിക്കണം. ഇപ്പോള്‍ ഇതു സംബന്ധിച്ച് ധാരാളം അവ്യക്തതകള്‍ നിലനില്‍ക്കുന്നു്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ റവന്യു അധികാരികളോ മാത്രം തീരുമാനിക്കേുന്ന ഒരു പ്രശ്നമല്ലിത്. റവന്യു, തദ്ദേശസ്വയംഭരണം, ടൂറിസം, ടൗണ്‍ പ്ലാനിംഗ് തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തോടു
കൂടിയ സംവിധാനമുാക്കി അതിന്റെ ഭാഗമായി കെട്ടിടനിര്‍മ്മാണ അനുമതി കൊടുക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച് ആലോചിക്കണം. ഇതിനായി ഒരു നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. വീട് നിര്‍മ്മാണത്തിനുള്ള ഇന്നത്തെ പ്രയാസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പട്ടയം ലഭിച്ച ഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങളില്‍ 28 ഇനങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെടുത്ത തീരുമാനം എല്ലാവരും സ്വാഗതം ചെയ്യുന്നതാണ്. പട്ടയവിതരണ നടപടി ത്വരിതപ്പെടുത്തുമെന്നും ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരംനടപടികള്ക്ക് പൂര്‍ണ്ണ പിന്തുണ കൊടുക്കുകയാണ് രാഷ്ട്രീയ പാര്‍ടികളും ജനങ്ങളും ചെയ്യേത്. എന്നാല്‍ അനാവശ്യമായ വാദവിവാദങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള നീക്കത്തില്‍ ആരും പങ്കാളികളാകരുതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ സി.പി.ഐ (എം) ഇടുക്കി ജില്ലാ കമ്മിറ്റി, കുടിയേറ്റക്കാരെ സംരക്ഷിക്കാന്‍ നടത്തിവരുന്ന ശ്രമങ്ങളെ തെറ്റായി പ്രചരിപ്പിക്കാന്‍ നടത്തുന്ന ശ്രമം ജനങ്ങള്‍ തള്ളിക്കളയുമെന്ന് സെക്രട്ടറിയേറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.