പ്രസിദ്ധീകരണത്തിന്
മെയ് അഞ്ച് കാള്‍മാര്‍ക്സിന്‍റെ 200-ാം
ജന്മദിനമാണ്. മെയ് 5 -6 തീയതികളില്‍ മാര്‍ക്സിന്‍റെ പ്രധാന
സംഭാവനകളെക്കുറിച്ച് ഇ എം എസ് അക്കാദമിയില്‍ ഒരു സെമിനാര്‍
നടത്തുന്നതാണ് മെയ് . അഞ്ചിനു രാവിലെ എം.എ.ബേബി സെമിനാര്‍
ഉത്ഘാടനം ചെയ്യും .പ്രൊഫ ടി.,ജയരാമന്‍ ആര്‍രാംകുമാര്‍. ( ഓഫ് സോഷ്യല്‍ സയന്‍സസ്), ദിനേശ് അബ്രോള്‍ (സി
എസ് ഡി, ന്യൂ ഡല്‍ഹി(, പ്രൊഫ. അമര്‍ ഫാറൂഖി ഡല്‍ഹി)
(സര്‍വകലാശാല, പ്രൊഫ.രവീന്ദ്രന്‍ ഗോപിനാഥ് (വൈസ് ചാന്‍സലര്‍,
കണ്ണൂര്‍ സര്‍വകലാശാല), പ്രൊഫ അര്‍ച്ചന പ്രസാദ്. ജെഎന്‍യു
എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. താല്പര്യമുള്ളവര്‍
1000 രൂപ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം മെയ്. അഞ്ചിനു (5/5/2018)
രാവിലെ 10 ന്
ആരംഭിക്കുന്ന സെമിനാര്‍ ആറിനു (6/5/2018) വൈകുന്നേരം
നാല് . താമസവും ഭക്ഷണവും അക്കാദമിയില്‍ ലഭ്യമാണ്