ഇ.എം.എസ് അക്കാദമിയിലെ പഠന കോഴ്‌സിന്റെ അടുത്ത ക്ലാസ്സ് ആഗസ്റ്റ് 11, 12 തീയതികളില്‍ നടക്കും. ശാസ്‌ത്രവും സമൂഹവും ഇന്ത്യയില്‍ - സി.പി.നാരായണന്‍, ഇന്ത്യന്‍ ഗണിത പാരമ്പര്യം - ഡോ.പി.ടി.രാമചന്ദ്രന്‍, ഇന്ത്യന്‍ ജ്യോതിഷ - ജ്യോതിശാസ്‌ത്ര പാരമ്പര്യം - ഡോ.എസ്.മാധവന്‍, ആയുര്‍വേദം ഇന്ത്യയില്‍ - ഡോ.ദീപ ചന്ദ്രന്‍, മധ്യകാല ശാസ്‌ത്ര പാരമ്പര്യം - അബ്ദുള്‍ റവുഫ് എന്നിവര്‍ ക്ലാസ്സുകളെടുക്കും.