സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സ:സീതാറാം യെച്ചൂരി നാളെ കേരളം സന്ദര്‍ശിക്കും. രാവിലെ 9.20 ന്‌ തിരുവനന്തപുരത്ത്‌ എത്തിച്ചേര്‍ന്ന്‌, തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന്‌ ശേഷം ആലപ്പുഴയിലേക്ക്‌ പോകും. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിക്കും.