ഇ.എം.എസ് അക്കാദമിയില്‍ നടന്നുവരുന്ന പഠനകോഴ്സിന്റെ അടുത്ത ക്ലാസ്സ് സെപ്റ്റംബര്‍ 8, 9 തീയതികളില്‍ (ശനി, ഞായര്‍ ദിവസങ്ങളില്‍) നടക്കും. പ്രൊഫ.ഡോ.സി.രാജേന്ദ്രന് (ഇന്ത്യന്‍ ദര്‍ശനങ്ങള്‍ക്ക് ഒരാമുഖം, ഇന്ത്യന്‍ തര്‍ക്ക ശാസ്ത്രം), പ്രൊഫ.ഡോ.കെ.മുത്തുലക്ഷ്മി (അദൈ്വത ദര്‍ശനം), പ്രൊഫ.കേശവന് വെളുത്താട്ട് (ആര്യന്മാരും ഇന്ത്യാ ചരിത്രവും), ഡോ.കെ.മഹേശ്വരന് നായര്‍ (ചാര്‍വാക ദര്‍ശനം ) എന്നിവര്‍ ക്ലാസ്സുകളെടുക്കും.