സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്‌ - 16.05.2013

പാര്‍ടി വിരുദ്ധ മാധ്യമങ്ങള്‍ക്ക്‌ പാര്‍ടി വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ എ. സുരേഷ്‌ , കെ. ബാലകൃഷ്‌ണന്‍ , വി.കെ. ശശിധരന്‍ എന്നിവരെ പാര്‍ടി അംഗത്വത്തില്‍നിന്ന്‌ പുറത്താക്കി.

പാര്‍ടി നേതാക്കള്‍ക്കെതിരെ ബോധപൂര്‍വ്വം കെട്ടിച്ചമച്ച അപവാദ പ്രചരണങ്ങള്‍ നടത്തുകയും അതുവഴി പാര്‍ടിക്ക്‌ മൊത്തത്തില്‍ അപകീര്‍ത്തി ഉണ്ടാക്കുകയും ചെയ്‌ത എസ്‌.പി. ശ്രീധരനെ പാര്‍ടി അംഗത്വത്തില്‍ നിന്ന്‌ പുറത്താക്കി.

 

തിരുവനന്തപുരം
16.05.2013