എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം സംസ്ഥാന ബജറ്റ് (2019-20) എന്ന വിഷയത്തില്‍ ഒരു സായാഹ്ന സെമിനാര്‍ സംഘടിപ്പിക്കുന്നു. 2019 ഫെബ്രുവരി 5 ചൊവ്വാഴ്‌ച ഉച്ചയ്‌ക്കുശേഷം 2.30 ന് എ.കെ.ജി. ഹാളില്‍വെച്ചാണ് പരിപാടി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഒരു സ്വാഗതസംഘ രൂപീകരണ യോഗം നാളെ (2 ഫെബ്രുവരി 2019) വൈകുന്നേരം 6 മണിക്ക് എകെജി സെന്ററില്‍ ചേരുന്നു.
എ. വിജയരാഘവന്‍
ഡയറക്‌ടര്‍