2019 ഫെബ്രുവരി 14-ന് തിരുവനന്തപുരത്ത് നിന്ന് സ.കോടിയേരി ബാലകൃഷ്‌ണന്‍ നേതൃത്വം നല്‍കുന്ന ജാഥയില്‍ എല്‍.ഡി.എഫ് നേതാക്കളായ അഡ്വ.കെ.പ്രകാശ്‌ബാബു (സി.പി.ഐ), അഡ്വ.പി.സതീദേവി (സി.പി.ഐ(എം), അഡ്വ.ബിജിലി ജോസഫ് (ജനതാദള്‍ സെക്കുലര്‍), പി.കെ.രാജന്‍ മാസ്റ്റര്‍ (എന്‍.സി.പി), യു.ബാബുഗോപിനാഥ് (കോണ്‍ഗ്രസ്സ് എസ്), ഡീക്കന്‍ തോമസ് കയ്യത്ര (കേരള കോണ്‍ഗ്രസ്സ് സ്‌കറിയ), ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജ് (ലോക് താന്ത്രിക് ജനതാദള്‍), കാസിം ഇരിക്കൂര്‍ (ഐ.എന്‍.എല്‍), അഡ്വ.ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്), പി.എം.മാത്യു (കേരളാ കോണ്‍ഗ്രസ്സ് ബി) എന്നിവരും, ഫെബ്രുവരി 16-ന് മഞ്ചേശ്വരത്ത് നിന്ന് സ.കാനംരാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ജാഥയില്‍ എല്‍.ഡി.എഫ്. നേതാക്കളായ സ.എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ (സി.പി.ഐ(എം), അഡ്വ.പി.വസന്തം (സി.പി.ഐ), സി.കെ.നാണു എം.എല്‍.എ. (ജനതാദള്‍.എസ്), അഡ്വ.ബാബു കാര്‍ത്തികേയന്‍ (എന്‍.സി.പി), സി.ആര്‍.വത്സന്‍ (കോണ്‍ഗ്രസ്സ് എസ്), പ്രൊഫ.ഷാജി കടമല (കേരള കോണ്‍ഗ്രസ്സ് സ്‌കറിയ), ഷേക്ക് .പി. ഹാരീസ് (ലോക് താന്ത്രിക് ജനതാദള്‍), എ.പി.അബ്ദുള്‍ വഹാബ് (ഐ.എന്‍.എല്‍), അഡ്വ.എ.ജെ.ജോസഫ് (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്), നജീബ് പാലക്കണ്ടി (കേരള കോണ്‍ഗ്രസ്സ് ബി) എന്നിവരും ജാഥാ അംഗങ്ങളാണ്.