രാവിലെ 10 മണിക്ക് കല്‍പ്പറ്റയിലും വൈകുന്നേരം 3.30 മണിക്ക് വണ്ടൂരിലും പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ എപ്രില്‍ 16 മുതലുള്ള പരിപാടികളും കോടിയേരി ബാലകൃഷ്‌ണന്റെ ഏപ്രില്‍ 9 മുതലുള്ള മണ്ഡലത്തിലെ പരിപാടികളും ഇതൊന്നിച്ചുണ്ട്‌്.