പാര്‍ടി കോണ്‍ഗ്രസിനുശേഷമുള്ള കേരളത്തിലെ സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന പ്ലീനം നടത്താന്‍ തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയുടെ വിപുലീകൃത യോഗം എന്ന നിലയിലാണ് പ്ലീനം സംഘടിപ്പിക്കുന്നത്. നവംബര്‍ 27, 28, 29 തീയതികളിലായി പാലക്കാട് വച്ചാണ് പ്ലീനം നടക്കുക. സമാപനത്തോടനുബന്ധിച്ച് ബഹുജനറാലിയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പാര്‍ടിയുടെ അഖിലേന്ത്യാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.