പാചകവാതക വില വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജന ങ്ങളുടെ അന്നംമുട്ടിക്കുന്നതാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. |
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളെ അറസ്റ്റു ചെയ്‌ത പോലീസിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. |
സി.പി.ഐ (എം) ഫെബ്രുവരി 25 ന് മംഗളൂരുവില്‍ സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ പ്രസംഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അനുവദിക്കില്ലെന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണ ന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. |
റേഷന്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ തടസം . ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ നമുക്കാവശ്യമായ അരി ലഭ്യമാക്കുന്നതിന് സര്‍വ്വകക്ഷി പ്രതിനിധികളെ പങ്കെടുപ്പിച്ച് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് കേരള ഗവണ്‍മെന്റ് മുന്‍കൈ എടുക്കണമെന്നും |
വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളാകാന്‍ മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും വര്‍ഗ്ഗ ബഹുജന സംഘടനകളോടും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. |
നീതി ആയോഗിനെ ഉപയോഗിച്ച് ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കാനുള്ള കേ즣3405;രസര്‍ക്കാര്‍ നീക്കം ഫെഡറല്‍ ഭരണ സംവിധാനത്തിന് നേരെയുള്ള കടന്നാക്രമമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് എല്ലാ ജനാധിപത്യവി ശ്വാസികളോടും അഭ്യര്‍ത്ഥിച്ചു. |
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സ.കോടിയേരി ബാലകൃഷ്‌ണന്‍ പങ്കെടുത്ത പൊതുപരിപാടി അലങ്കോലപ്പെടുത്താന്‍ ആര്‍.എസ്.എസ്. നടത്തിയ ബോംബാക്രമണത്തില്‍ ശക്തമായി അപലപിക്കുന്നു. |
കേരളത്തിലെ 30 കേന്ദ്രങ്ങളിൽങ്ങളില്‍ ക്രിസ്‌തുമസ് അവധിക്കാലത്ത് ആര്‍.എസ്.എസ്. നടത്തിയ ആയുധപരിശീലനത്തെക്കുറിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ചും അന്വേഷിച്ചു നടപടി സ്വീകരിക്കണം |
വന്‍പ്രതീക്ഷ നല്‍കിയ ശേഷം പുതുവര്‍ഷതലേന്ന് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം രാജ്യത്തെ നിരാശപ്പെടുത്തുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്‌തുവെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. |
എം ടി വാസുദേവന്‍നായരെ അധിക്ഷേപി ക്കുന്നതിലൂടെ ബി.ജെ.പി-ആര്‍.എസ്.എസ് ശക്തികള്‍ ഫാസിസ്‌റ്റ് മുഖം തുറന്നുകാട്ടു കയാണെ |
|