രാജ്യസഭ പാസ്സാക്കിയ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് പാസ്സാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജൂലൈ 15 ന് രാജ്‌ഭവന് മുന്നിലേക്ക് സി.പി.ഐ (എം) നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കും. |
നെഹ്‌റുഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ.കൃഷ്‌ണദാസിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ഇടപെട്ടത് കേസ് അട്ടിമറിക്കാനാണെന്ന് |
വിമാനപറക്കലിനിടയില്‍ കാണാതായ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം സ്വദേശി ലഫ്‌റ്റനന്റ് അച്ചുദേവിന്റെ വിമാന അപകടത്തിലെ ദുരൂഹത നീക്കാന്‍ കഴിയുംവിധം ഉന്നത ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. |
മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സമാധാനയോഗത്തിന് ശേഷം കണ്ണൂരില്‍ സി.പി.ഐ(എം) പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്.എസ്. നടത്തിക്കൊണ്ടിരിക്കുന്ന അക്രമണങ്ങള്‍ തുടരുന്നത് അത്യന്തം അപലപനീയമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. |
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്ഥാവന |
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന |
രാജ്യത്ത് വര്‍ഗ്ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കന്നുകാലി കശാപ്പ് നിരോധിച്ച നടപടിയെന്ന് സി.പി.ഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. |
മലയാളി വൈദികന്‍ ഫ.ടോം ഉഴുന്നേലിന്റെ മോചനത്തിനായി കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. |
പാര്‍ടിയുടെ യശ്ശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതു പരാമര്‍ശങ്ങള്‍ നടത്തിയ തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സഖാവ് എം.എം.മണിയെ പരസ്യമായി ശാസിക്കാന്‍ എ.വിജയരാഘവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. |
കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ |
|