മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേ ക്കാള്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം കാല്‍ലക്ഷത്തോളം കുറയ്‌ക്കാന്‍ കഴിഞ്ഞതും, എല്‍.ഡി. എഫിന് ഒരു ലക്ഷത്തിലേറെ (9%) വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതും എല്‍.ഡി.എഫ് നേടിയ ജനങ്ങളുടെ അംഗീകാരമാണ് |
മാതൃത്വത്തിന്റെ കവചമുയര്‍ത്തി എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരെ രാഷ്ട്രീയ യുദ്ധം വെട്ടാനുള്ള ബി.ജെ.പി. കോണ്‍ഗ്രസ്സ് മുന്നണിയുടെ ദുഷ്ടലാക്ക് തിരിച്ചറിയാന്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് കേരളജനതയോട് അഭ്യര്‍ത്ഥിച്ചു. |
ആലപ്പുഴയിലെ പട്ടണക്കാട് വയലാര്‍ രാമവര്‍മ്മ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥി 17 വയസ്സുള്ള അനന്തുവിനെ അടിച്ചുകൊന്ന ആര്‍.എസ്.എസിന്റെ പൈശാചിക നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. |
സംസ്ഥാനത്തിനുള്ള റേഷന്‍ പഞ്ചസാര നിര്‍ത്തലാക്കിയത, കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാ പിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവന യില്‍ ആവശ്യപ്പെട്ടു. |
മൂന്നാറിലെ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് വിവിധ പ്രശ്‌നങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുക്കൊിരിക്കുകയാണ്. ഇക്കാര്യത്തില്‍ സി.പി.ഐ(എം) നേരത്തെ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നതാണ്. |
കാവിപ്പടയുടെ പരീക്ഷണശാലയായി കേരളം മാറാത്തതിലുള്ള അരിശമാണ് സി. പി.ഐ (എം) നെതിരായ പ്രമേയത്തിലൂടെ ആര്‍.എസ്.എസ് ദേശീയ പ്രതിനിധി സഭ പ്രകടിപ്പി ച്ചിരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. |
വേഷത്തോടു പോലും മോഡി ഭരണത്തിന് മുരടന്‍ കലിയാണെന്ന് ശിരോവസ്‌ത്രം വിലക്കിയ ഗുജറാത്ത് സംഭവം വ്യക്തമാക്കുന്നതായി സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. |
പ്രാധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ച സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന് അനുമതി നിഷേധിച്ചത് മനുഷ്യത്വമില്ലായ്‌മയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. |
ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് പൊതുമേഖലയില്‍തന്നെ നിലനിര്‍ത്താന്‍ കേന്ദ്രസർക്കാർ തയ്യാറാ കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. |
മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണിയിലൂടെ ആര്‍.എസ്.എസി ന്റെ ഭീകരമുഖം മറ നീക്കിയിരിക്കുകയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. |
|