എല്‍ഡിഎഫ് പ്രവര്‍ത്തകനെ വകവരുത്താന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന |
കൈത്തറി വ്യവസായ പഠനസമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് പ്രാതിനിധ്യം നല്‍കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് കാണിച്ച് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന |
വിലക്കയറ്റം : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിസംഗതയിൽ പ്രതിഷേധിച്ചുള്ള പിക്കറ്റിങ് വിജയിപ്പിക്കുക - സിപിഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ് |
ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആഘാതത്തില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ പുതിയ സ്റ്റാറ്റിയൂട്ടറി കരാറിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന. |
സെക്രട്ടേറിയറ്റ് ഉപരോധസമരം സംബന്ധിച്ച് സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയം |
മലയാള ഭാഷയെ അപമാനിക്കുന്ന തീരുമാനത്തില്‍ നിന്ന് യു.ഡി.എഫ് സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് സി.പി.ഐ (എം) സംസ്ഥാനകമ്മിറ്റി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ് |
പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ 11-08-2013ൽ നടത്തിയ പത്രസമ്മേളനത്തിൽ നിന്ന്... |
പ്രളയക്കെടുതിയും മരണവും നേരിടുന്ന കേരളത്തെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും സൈന്യത്തിന്റേയും അടിയന്തിര പ്രവര്‍ത്തനം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന. |
പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന |
പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹത്തോടുപോലും അനാദരവുകാട്ടുന്ന എയര്‍ഇന്ത്യയുടെ ഉത്തരവ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് കാണിച്ച് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന |
|