സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാനുള്ള ആര്‍.എസ്.എസ്.-ബി.ജെ.പി. ശ്രമത്തിനെ തിരെ ജനങ്ങള്‍ അണിനിരക്കണമെന്ന് എല്‍.ഡി.എഫ്. സംസ്ഥാനകമ്മിറ്റി പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു. |
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം |
പാചകവാതക വില വര്‍ദ്ധനയില്‍ ശക്തമായി പ്രതിഷേധിക്കുക |
അക്രമാസക്തമായ ബി.ജെ.പി ഹര്‍ത്താല്‍ കേരളീയരുടെ സമാധാന ജീവിതത്തിന് വെല്ലുവിളിയാണ് |
കണ്ണൂരിലെ പ്രാദേശിക സംഭവത്തിന്റെ പേരില്‍ സംസ്ഥാനതല ഹര്‍ത്താല്‍ നടത്തുന്ന ബി.ജെ. പിക്ക് ഗൂഢരാഷ്ട്രീയ ലക്ഷ്യമാണ് |
കേന്ദ്ര ഭരണത്തിന്റെ തണലില്‍ ആര്‍.എസ്.എസും, ബി.ജെ.പിയും നടത്തുന്ന കൊലപാതകരാ ഷ്‌ട്രീയം കേരളത്തിന്റെ സമാധാനജീവിതത്തിന് വെല്ലുവിളിയായിരിക്കുകയാന്നു |
ഉത്തമനായ കമ്മ്യൂണിസ്റ്റും ത്യാഗോജ്ജല പൊതുപ്രവര്‍ത്തനത്തിന് ഉടമയുമായിരുന്നു മാമക്കുട്ടി |
സ്വന്തം അണികളെ അടക്കിനിര്‍ത്തിയ ശേഷമാണ് ബി.ജെ.പി നേതൃത്വം അക്രമരാഷ്‌ട്രീയത്തെക്കുറിച്ച് സംസാരിക്കേണ്ടത് |
പെന്‍ഷന്‍ തുക ഉയര്‍ത്തി കുടിശ്ശിക സഹിതം സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഓണ ത്തിനുമുമ്പായി അര്‍ഹരായവരുടെ വീടുകളില്‍ എത്തിക്കുന്ന എല്‍ഡിഎഫ്. സര്‍ക്കാരിന്റെ ബൃഹത്തായ യജ്ഞം മഹത്തായ വിജയമാക്കാന്‍ ജാഗ്രതാപൂര്‍ണമായ പ്രവര്‍ത്തനം നട ത്താന്‍ സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അഭ്യര്‍ഥിച്ചു. |
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം |
|