മുന്‍ പത്രക്കുറിപ്പുകള്‍

സൗദി അറേഭ്യയിലേക്കു.പോകാന്‍ മന്ത്രി കെ.ടി ജലീലിന്‌നയതന്ത്ര പാസ്‌പോര്‍ട്ടിന്‌ അനുമതിനിഷേധിച്ച കേന്ദ്രഗവണ്‍മെന്റിന്റെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്‌.
വി എസ്‌ അച്യുതാനന്ദൻ ഭരണപരിഷ്‌കാര ചെയര്‍മാന്‍ പദവി നല്‍കിയതിനെ കുറിച്ച്‌ ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ നടത്തിയ അഭിപ്രായ പ്രകടനം അദ്ദേഹ ത്തിന്റെ സ്ഥാനത്തിന്‌ നിരക്കുന്നതല്ല.
ഹൈക്കോടതിയുടെ 200 മീറ്റര്‍ പരിധിയില്‍ പ്രകടനം നടത്തുന്നതിന്‌ നിരോധനം ഏര്‍പ്പെടുത്തിയ വിധി സംസ്ഥാനത്തെ എല്ലാ കീഴ്‌ കോടതികള്‍ക്കും ബാധകമാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്‌ ദൗര്‍ഭാഗ്യകരം
പശ്ചിമബംഗാളിലെ സഖാക്കളോട്‌ ഐക്യദാര്‍ഢ്യം
ഗുജറാത്തിലെ ഉന പട്ടണത്തില്‍ ചത്ത പശുവിന്റെ തോലുരിച്ചു എന്നാരോപിച്ച്‌ ദളിത്‌ യുവാക്കളെ നഗ്നരാക്കി തല്ലിചതച്ച സംഭവത്തില്‍ പ്രതിഷേധിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.
ശ്രീനാരായണ ഗുരുവിന്റെ ”നമുക്കു ജാതിയില്ല’വിളംബരത്തിന്റെ നൂറാം വാര്‍ഷികം
കേരളത്തിന്റെ ഭാവിവികസനത്തിന്‌ ദിശാബോധം നല്‍കുന്നതാണ്‌ തോമസ്‌ ഐസക്‌ അവതരിപ്പിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ആദ്യ ബജറ്റെ ന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അഭിപ്രായ പ്പെട്ടു.
കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ്‌ ഇന്ത്യ (മാര്‍ക്സിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന
സിറിയന്‍ ഓര്‍ത്തോഡക്‌സ്‌ സഭാ തലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വീതീയന്‍ ബാവയ്‌ക്കുനേരെ സിറിയയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ശക്തിയായി പ്രതിഷേധിച്ചു.
നാടിനെ ഉലച്ച ജിഷ വധക്കേസ് തെളിയിച്ച പൊലീസും എല്‍ഡിഎഫ് സര്‍ക്കാരും അഭിനന്ദനം അര്‍ഹിക്കുന്നു
Pages:   First   20  21  22  23  24  25  26   Last