മുന്‍ പത്രക്കുറിപ്പുകള്‍

ക്രിസ്‌തുമസ്‌ വേളയില്‍ പുറത്തുവന്നിരിക്കുന്ന ഫാ.ടോം ഉഴുന്നേലിന്റെ ജീവന്‍ യാചിക്കുന്ന പുതിയ വീഡിയോ സന്ദേശം കേന്ദ്ര സര്‍ക്കാരിന്റെ നിസ്സംഗതയ്‌ക്കെതിരായ കുറ്റപത്രമാണെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
December 29 ന്റെ മനുഷ്യച്ചങ്ങല ചരിത്രവിജയമാക്കി മാറ്റാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.
രാഷ്‌ട്രീയ വിയോജിപ്പുള്ള മുഖ്യമന്ത്രിമാര്‍ക്ക്‌ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന ങ്ങളില്‍ പൗരാവകാശം നിഷേധിക്കും എന്നത്‌ കേന്ദ്രസര്‍ക്കാര്‍ നയമാണോയെന്ന്‌ പ്രധാ നമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.
സോഷ്യലിസ്റ്റ്‌ - ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തമ്മിലെ ബന്ധം ദൃഢമാക്കു ന്നതിന്‌ അതുല്യ സംഭാവന നല്‍കിയ കേരളത്തിലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥനാ ത്തിന്റെ ചരിത്രപുരുഷനായിരുന്നു പി. വിശ്വംഭരനെന്ന്‌ സി.പി.ഐ(എം) സംസ്ഥാ നസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സി.പി.ഐ(എം) പാലക്കാട്‌ ജില്ലാകമ്മിറ്റി ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്‌മാരക മന്ദിരം പെട്രോള്‍ ബോംബെറിഞ്ഞ്‌ അക്രമിച്ചതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.
സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിത്ഥുന്ന അനുശോചന സന്ദേശം
സിപിഐ (എം) സംസ്ഥാനസെക്രട്ടറികോ ടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
നോട്ട്‌ പിന്‍വലിക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ ക്കാനുള്ള നീക്കത്തിനെതിരെ എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 24ന്‌ പഞ്ചായ ത്ത്‌, മുന്‍സിപ്പല്‍ കേന്ദ്രങ്ങളിൽ നടക്കുന്ന രാപ്പകല്‍ സത്യഗ്രഹം വിജയിപ്പിക്കാന്‍ മുഴുവ ന്‍ ജനങ്ങളോടും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
Pages:   First   18  19  20  21  22  23  24   Last